''ഫാർ ചാൻ, അവാല മാലാ''; ഫിലിം ഫെസ്റ്റിവലിൽ മറാത്തി സംസാരിച്ച് സൽമാൻഖാൻ- വൈറൽ വീഡിയോ ഇതാ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഫാർ ചാൻ, അവാല മാലാ”; ഫിലിം ഫെസ്റ്റിവലിൽ മറാത്തി സംസാരിച്ച് സൽമാൻഖാൻ- വൈറൽ വീഡിയോ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

ഗോവയിൽ നടക്കുന്ന അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിലുടനീളം. ബോളിവുഡ് താരം സൽമാൻഖാന്റെയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും ചിത്രങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റ് ലോകത്തിൽ വൈറലാണ്. ഇതിനോടൊപ്പം താരം മറാത്തി ഭാഷയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകരെ ആകർഷിക്കുന്നത്.

ഗോവയിൽ നടക്കുന്ന 54-ാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സൽമാൻഖാൻ. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കണ്ട ശേഷം പരിപാടി എങ്ങനെയുണ്ടായിരുന്നെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് മറാത്തി ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ”ഫാർ ചാൻ, അവാല മാലാ” ( വളരെ നന്നായിട്ടുണ്ട്, എനിക്ക് ഇഷ്ടപ്പെട്ടു) സൽമാൻഖാൻ പറഞ്ഞു.

Latest : #Salmankhan in Marathi

Reporter :- Salman sir Aaj Michal logo Aur CM se Mile uske baarein main kya bolnege

Salman :- Super Nice , I Loved It

Most Loved and Respected Megastar @BeingSalmanKhan | #Tiger3 pic.twitter.com/lVvrgoWmvz

— FIGHTя (@SalmanzFighter_) November 22, 2023

“>

 

ഫിലിം ഫെസ്റ്റിവലിൽ തന്റെ അനന്തരവൾ അലിസെ അഗ്നിഹോത്രിയുടെ വരാനിരിക്കുന്ന ‘ഫരേ’യുടെ പ്രൊമോഷനും താരം നടത്തിയിരുന്നു. അലിസെ അഗ്നിഹോത്രിയുടെ ആദ്യ സിനിമയാണ് ഫരേ. അലിസയ്‌ക്ക് പുറമെ പ്രസന്ന ബിഷന്ത്, സഹിൽ മേത്ത തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈക്കാര്യം ചെയ്യുന്നു. ടൈഗർ 3 യുടെ വിജയത്തിന്റെ സന്തോഷവും അദ്ദേഹം മാദ്ധ്യമങ്ങളോട് പങ്കുവച്ച ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.

Tags: iffkSUBSalmanKhan
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies