കയ്യിൽ ബാറ്റ് ഇല്ല, തലയിൽ ഹെൽമറ്റുണ്ട്; പതിനെട്ടാം പടിയ്ക്ക് സമീപം നിൽക്കുന്നവർ ഇവരാണ്..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കയ്യിൽ ബാറ്റ് ഇല്ല, തലയിൽ ഹെൽമറ്റുണ്ട്; പതിനെട്ടാം പടിയ്‌ക്ക് സമീപം നിൽക്കുന്നവർ ഇവരാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 09:51 pm IST
FacebookTwitterWhatsAppTelegram

തലയിൽ ക്രിക്കറ്റ് കളിക്കാരുടെ ഹെൽമറ്റും ധരിച്ച് ശബരിമലയിലെ പതിനെട്ടാംപടിക്ക് താഴെ രണ്ട് വ്യക്തികൾ നിൽക്കുന്നത് അയ്യപ്പ ഭക്തർക്ക് കാണാൻ സാധിക്കും. അയ്യപ്പ ഭക്തന്മാർ ഉടയ്‌ക്കുന്ന നാളികേരം കോരി മാറ്റാൻ നിൽക്കുന്നവരാണിവർ. ഇവരുടെ കയ്യിൽ ക്രിക്കറ്റ് ബാറ്റിന് പകരം നാളികേരം കോരുന്ന ഉപകരണമാണെന്നു മാത്രം. കൊല്ലം കല്ലുവാതുക്കൽ സ്വദേശി വി രഞ്ജുവും പാരിപ്പള്ളി ഹരിനിവാസിൽ ഹരിദാസുമാണ് തലയിൽ ക്രിക്കറ്റ് ഹെൽമറ്റുമിട്ട് നാളികേരം കോരുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.

പതിനെട്ടാംപടി കയറുമ്പോഴും ഇറങ്ങുമ്പോഴും അയ്യപ്പ ഭക്തന്മാർ തിരക്കിട്ട് നാളികേരം ഉടയ്‌ക്കുമ്പോൾ ഇത് കോരിമാറ്റുന്നവരിൽ പലർക്കും പരിക്കേറ്റിരുന്നു. ഇത് ഒഴിവാക്കാനാണ് ഇപ്പോൾ ജോലിക്കാർക്ക് ക്രിക്കറ്റ് ഹെൽമറ്റ് നൽകിയിരിക്കുന്നത്. നാളികേരം കോരിമാറ്റുന്നതിനിടെ ഇത്തരം ഹെൽമറ്റുകൾ ധരിക്കുമ്പോൾ ഉടയ്‌ക്കുന്ന നാളികേരങ്ങളിൽ പലതും തെറിച്ച് വന്നുണ്ടാകുന്ന പരിക്കുകൾ കുറഞ്ഞുവെന്നാണ് ജോലിക്കാർ പറയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സാധാരണ ഹെൽമറ്റായിരുന്നു ജോലിക്കാർക്ക് നൽകിയിരുന്നത്. സാധാരണ ഹെൽമറ്റുകൾ ധരിച്ചാലുണ്ടാകുന്ന അപകട സാധ്യത മുന്നിൽ കണ്ടാണ് ഇപ്പോൾ നാളികേരം കോരുന്ന ജോലിക്കാർക്ക് ക്രിക്കറ്റ് കളിക്കാരുടെ ഹെൽമറ്റ് നൽകിയിരിക്കുന്നത്.

Tags: pathanamthittaSABARIMALA
ShareTweetSendShare

More News from this section

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം; എൻ. പ്രശാന്തിന് സ്പോർട്സ് ഉൾപ്പെടെ ആറു വകുപ്പുകളുടെ സ്വതന്ത്ര ചുമതല

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies