തീർത്ഥാടകർക്ക് വിമാനത്തിൽ നെയ്യ് തേങ്ങ കൊണ്ടുപോകാം; ഇളവുമായി സിവിൽ ഏവിയേഷൻ വകുപ്പ് 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീർത്ഥാടകർക്ക് വിമാനത്തിൽ നെയ്യ് തേങ്ങ കൊണ്ടുപോകാം; ഇളവുമായി സിവിൽ ഏവിയേഷൻ വകുപ്പ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 01:41 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിമാനത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് ഇളവുകളുമായി സിവിൽ ഏവിയേഷൻ വകുപ്പ്. കെട്ടുനിറച്ച് വിമാനം വഴി കേരളത്തിലെത്തുന്ന ഭക്തർക്ക് നെയ്യ് തേങ്ങ കയ്യിൽ കരുതാം. യാത്രക്കാർ തേങ്ങ കൊണ്ടു പോകുന്നതിന് തടസ്സമില്ലെന്നും ജനുവരി 15 വരെയാകും ഇളവെന്നും സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. ചെന്നൈയിൽ നിന്ന് കേരളത്തിലെത്തുന്ന ഭക്തർക്കാണ് ഇളവ്.

സാധാരണയായി കത്താൻ സാധ്യതയുള്ള വസ്തുക്കൾ വിമാനയാത്രയിൽ കരുതാൻ അനുവാദിക്കുന്നതല്ല. നെയ്യ് തേങ്ങയിൽ ഉയർന്ന അളവിൽ എണ്ണ അടങ്ങിയിട്ടുള്ളതിനാൽ ഇതിനും വിലക്കുണ്ടായിരുന്നു. എന്നാൽ അയ്യപ്പഭക്തരുടെ ആവശ്യം കണക്കിലെടുത്ത് സിവിൽ ഏവിയേഷൻ വകുപ്പ് ഇതിൽ ഇളവ് വരുത്തുകയായിരുന്നു.

ചെന്നൈയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ശബരിമല യാത്രയ്‌ക്ക് തയ്യാറെടുക്കുന്നത്. ബസ്, ട്രെയിൻ, സ്വകാര്യ വാഹനങ്ങൾ എന്നിവയ്‌ക്കു പുറമേ ഒട്ടേറെ പേർ വിമാനത്തിലും യാത്ര ചെയ്യും. കെട്ടു നിറച്ച് യാത്ര പുറപ്പെടുമ്പോൾ തേങ്ങ കരുതാതിരിക്കാനാകില്ല. വിവിധ സ്ഥലങ്ങളിൽ ഉടയ്‌ക്കുന്നതിനായും കുറഞ്ഞത് 4 തേങ്ങയെങ്കിലും ആവശ്യമുണ്ടെന്നിരിക്കെ വിമാനത്തിൽ തേങ്ങ കയറ്റാൻ അനുവദിക്കാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതിന് പരിഹാരമായാണ് സിവിൽ ഏവിയേഷൻ അധികൃതരുടെ നിർണായകമായ തീരുമാനം.

ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കാണ് കൂടുതൽ പേരും ടിക്കറ്റ് എടുത്തിട്ടുള്ളത്. കൊച്ചിയിൽ നിന്ന് റോഡ് മാർഗമാണ് ഇവരിൽ പലരും പമ്പയിലെത്തുക. ചെന്നൈ നഗരത്തിൽ നിന്ന് ദിവസേന അഞ്ച് വിമാനങ്ങളാണ് കൊച്ചിയിലേക്കുള്ളത്. മണ്ഡലകാല ആരംഭിച്ചതിന് ശേഷം ടിക്കറ്റുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലും അയ്യപ്പഭക്തർ വിമാനമിറങ്ങാറുണ്ട്.

Tags: SABARIMALAflightcoconut
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies