ആളെ കൊല്ലും പഞ്ചസാര; അറിയാതെ പോകരുതേ ഈ ലക്ഷണങ്ങൾ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആളെ കൊല്ലും പഞ്ചസാര; അറിയാതെ പോകരുതേ ഈ ലക്ഷണങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 04:48 pm IST
Facebook
Twitter
WhatsAppTelegram

മധുരപ്രിയർക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. ചായയോ കാപ്പിയോ ഏതുമാകട്ടെ പഞ്ചസാര അമിത അളവിൽ ഇട്ടു കുടിക്കുന്നവരാണ് നമ്മിൽ പലരും. അമിതമായാൽ അമൃതും വിഷം എന്ന് നാം കേട്ടിരിക്കുമല്ലോ? അതുകൊണ്ടുതന്നെ പഞ്ചസാര എന്ന സൈലന്റ് കില്ലറെ അറിയാതെ പോകരുത്. നിങ്ങൾ പഞ്ചസാരയ്‌ക്ക് അടിമപ്പെട്ടുവെന്ന് എങ്ങനെ മനസിലാക്കാം? അറിയാം..

മധുരത്തോടുള്ള അമിത താല്പര്യം

പഞ്ചസാര അമിതമായി കഴിക്കുന്നവരിൽ പ്രകടമാകുന്ന ആദ്യ ലക്ഷണമാണ് മധുരത്തോടുള്ള അമിത താല്പര്യം. ഇത്തരക്കാരിൽ അമിത വിശപ്പും ഉടലെടുക്കാം.

വിഷാദ രോഗം

പഞ്ചസാര അമിതമായി അടങ്ങുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വിഷാദ രോഗത്തിന് കാരണമാകുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. വിഷാദ രോഗം കൂടുതലായാൽ ഇത് ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു.

മുഖക്കുരു

നിയന്ത്രിത അളവിനെക്കാൾ കൂടുതൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നത് മുഖക്കുരുവിനും മറ്റ് ചർമ്മ പ്രശ്‌നങ്ങൾക്കും ഇടയാക്കിയേക്കാം.

പൊണ്ണത്തടി

അമിത കലറോറി അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് പഞ്ചസാര. ഇത് നിങ്ങളിൽ പൊണ്ണത്തടി ഉണ്ടാക്കുന്നതിന് കാരണമായേക്കാം. നിശ്ചിത അളവിൽ മാത്രം പഞ്ചസാര കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Tags: sugarhealth problemssymptomsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies