ഡീപ് ഫേക്ക് വീഡിയോ; നടപടികൾ കർശനമാക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയപരിധി നൽകി കേന്ദ്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡീപ് ഫേക്ക് വീഡിയോ; നടപടികൾ കർശനമാക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയപരിധി നൽകി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 04:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ നടപടിയെടുക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയപരിധി നൽകി കേന്ദ്ര ഐടി മന്ത്രാലയം. ഡീപ് ഫേക്ക് ഉള്ളടക്കങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെയും നിയമിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

പ്രധാനമന്ത്രിക്കും മറ്റ് മുൻ നിര താരങ്ങൾക്കുമെതിരെ ധാരാളം വ്യാജ വീഡിയോകളാണ് സമൂഹമാദ്ധ്യമം വഴി പ്രചരിച്ചിരുന്നത്. ഇതിനെതിരെ നടപടി കടുപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് സമൂഹമാദ്ധ്യമ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പിഴ അടക്കം ചുമത്താനാണ് കേന്ദ്രത്തിന്റെ നീക്കം.

‘ഡീപ് ഫേക്ക് കേസുകളെ കുറിച്ച് അന്വേഷിക്കുന്നതിനും അതിനെതിരെ നടപടിയെടുക്കുന്നതിനും ഒരു ഉദ്യോഗസ്ഥനെ കേന്ദ്ര സർക്കാർ നിയമിക്കും. ഇത്തരത്തിലുള്ള വീഡിയോകൾക്കെതിരെ നടപടിയെടുക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഇന്ന് മുതൽ ഏഴ് ദിവസത്തെ സമയപരിധി നൽകിയിട്ടുണ്ട്. വീഡിയോകൾ പ്രദർശിപ്പിച്ചാൽ 36 മണിക്കൂറിനകം അത് ആ മാദ്ധ്യമത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് ഐടി ആക്റ്റ് പ്രകാരം മാദ്ധ്യമങ്ങൾക്ക് അവകാശമുണ്ട്.

അതോടൊപ്പം മിനിസ്റ്ററി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഒരു വെബ്‌സൈറ്റും വികസിപ്പിക്കും. ജനങ്ങൾക്ക് ഐടി നിയമങ്ങളെ കുറിച്ചുള്ള ആശങ്കകൾ അതിലൂടെ മനസിലാക്കാനാവും. കൂടാതെ ഐടി നിയമ ലംഘനങ്ങളെ കുറിച്ച് അറിയിക്കാനും അതു വഴി എഫ്‌ഐആർ രജിസ്റ്റർ ചെയാനും ഇത് സഹായിക്കും. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരെ കുറിച്ചുള്ള വിവരം വെബ്‌സൈറ്റ് വഴി നൽകാം. അത് വഴി കേസ് എടുക്കാനും കാരണക്കാരായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ഗവൺമെന്റിന് കഴിയും’- മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: social mediaDeep Fake Video
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies