മോക്സി മാത്രമല്ല, റോബോർട്ട് കെമിസ്റ്റും; ബഹിരാകാശത്ത് മനുഷ്യന് ശ്വസനം സാധ്യമായേക്കാം..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മോക്സി മാത്രമല്ല, റോബോർട്ട് കെമിസ്റ്റും; ബഹിരാകാശത്ത് മനുഷ്യന് ശ്വസനം സാധ്യമായേക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 06:10 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിൽ നിന്നും പറന്നുയർന്നാൽ പിന്നീട് മനുഷ്യന് ശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് നമുക്ക് അറിയാം. ഓക്‌സിജൻ ഉപകരണങ്ങളുടെ സംവിധാനത്തോടെ മാത്രമേ ബഹിരാകാശത്ത് സാധ്യമാകൂ. മറ്റു ഗ്രഹങ്ങളിൽ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് നിരവധി പഠനങ്ങളാണ് നടക്കുന്നത്. താമസിയാതെ മറ്റു ഗ്രഹങ്ങളിൽ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ചൈനയിൽ നിന്നുമുള്ള ഒരു കൂട്ടം ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്.

ചൊവ്വയിലെ ജലത്തിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിവുള്ള എഐ അധിഷ്ഠിത ‘റോബോട്ട് കെമിസ്റ്റ്’ ആണ് ചൈനയിലെ സയൻസ് ആന്റ് ടെക്നോളജി സർവകലാശിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നേച്ചർ സിന്തസിസ് ജേണലിലാണ് ഇതിനെ കുറിച്ച് ഗവേഷകർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രൊഫസർ ജുങ് ജിയാങിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ചൊവ്വയിൽ നിന്നും ഉത്ഭവിച്ചെന്നു കരുതുന്ന ഉൽക്കകൾ പോലുള്ള വസ്തുക്കളിൽ നിന്നും ഉത്‌പ്രേരകങ്ങൾ നിർമ്മിക്കുകയും ഇതിൽ നിന്നും ജലത്തെ വിഘടിപ്പിച്ച് ഓക്‌സിജൻ ഉത്പാദിപ്പിക്കാനും കഴിയുന്ന സംവിധാനം കണ്ടുപിടിച്ചത്. ഈ രീതിയിൽ ഓക്‌സിജൻ മറ്റു ഗ്രഹങ്ങളിൽ വികസിപ്പിച്ചെടുത്താൽ പിന്നീട് ബഹിരാകാശ സഞ്ചാരികൾക്ക് ഓക്‌സിജൻ സിലിണ്ടർ കൊണ്ടു പോകേണ്ടതില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. കാർബൺ ഡൈ ഓക്‌സൈഡിനെ വിഘടിപ്പിച്ച് ഓക്‌സിജനുണ്ടാക്കുന്ന മോക്‌സി എന്ന ഉപകരണം നാസയും വികസിപ്പിച്ചിട്ടുണ്ടായിരുന്നു.

Tags: MoxioxigenSUBRobort chemist
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies