രാജസ്ഥാൻ പോളിം​ഗ് ബൂത്തിൽ; വിധി എഴുതാൻ അഞ്ചര കോടി വോട്ടർമാർ; പ്രതീക്ഷയോടെ ബിജെപി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാൻ പോളിം​ഗ് ബൂത്തിൽ; വിധി എഴുതാൻ അഞ്ചര കോടി വോട്ടർമാർ; പ്രതീക്ഷയോടെ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 08:13 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാൻ ഇന്ന് പോളിം​ഗ് ബൂത്തിൽ. 200 മണ്ഡലങ്ങളിൽ 199 ഇടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ്. 51,756 പോളിം​ഗ് ബൂത്തുകളിലായി അഞ്ചര കോടിയോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 183 വനിതകളുൾപ്പെടെ 1875 സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുള്ളത്.

വോട്ടെടുപ്പ് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. ആകെയുള്ള 200 മണ്ഡലങ്ങളിൽ 199 ഇടങ്ങളിൽ കോൺ​ഗ്രസ് മത്സരിക്കുന്നു. ഒരു സീറ്റ് സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക്ദളിനാണ്. ബിജെപി 200 സീറ്റിലും ജനവിധി തേടുന്നു. നിലവിലെ എംഎൽഎയും കോൺ​ഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ​ഗുർമീത് സിം​ഗ് കൂനറിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ​ഗം​ഗാന​ഗർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്.

കോൺ​ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിൽ മികച്ച ഭൂരിപക്ഷം കാഴ്ചവെച്ച് ഭരണം തിരികെ പിടിക്കാമെന്ന് പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാന സർക്കാരിന്റെ ഭരണവിരുദ്ധ നയങ്ങളും, പ്രീണന രാഷ്‌ട്രീയവും, അഴിമതികളും വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ. അശോക് ​ഗെഹ്ലോട്ട് സർക്കാരിന്റെ ക്ഷേമപദ്ധതികളെ മുൻനിർത്തിയായിരുന്നു കോൺ​ഗ്രസിന്റെ പ്രചരണങ്ങൾ. ഭരണകാലയളവിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും അതിന്റെ തുടർച്ചയെന്ന നിലയിൽ പ്രഖ്യാപിച്ച ഏഴ് ഗാരന്റികളും മുൻനിർത്തിയാണ് വിധിക്കായി കാത്തിരിക്കുന്നത്.

കോൺഗ്രസിനെയും ബിജെപിയെയും കൂടാതെ ബിഎസ്പി 185 സീറ്റിൽ മത്സരിക്കുന്നു. എഎപി -86, രാഷ്‌ട്രീയ ലോക്താന്ത്രിക് പാർട്ടി-78, ഭാരതീയ ട്രൈബൽ പാർട്ടി-17, സിപിഎം-17 എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രധാന പാർട്ടികൾ. ഇവരെക്കൂടാതെ 734 സ്വതന്ത്രരും ജനവിധി തേടുന്നു. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

Tags: BJPRajastan Election
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies