63 ലക്ഷം രൂപ തട്ടിയെടുത്തു; നവകേരള സദസിൽ അഹമ്മദ് ദേവർകോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; യാതൊരു ബന്ധമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

63 ലക്ഷം രൂപ തട്ടിയെടുത്തു; നവകേരള സദസിൽ അഹമ്മദ് ദേവർകോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; യാതൊരു ബന്ധമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 10:50 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി. വടകര സ്വദേശി എം.കെ യൂസഫ് ആണ് പരാതി നൽകിയത്. അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പാ​ർ​ട്ണ​റാ​യി​ട്ടു​ള്ള സ്ഥാ​പ​നം ചെ​ക്ക് കേ​സി​ൽ 63 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി​വി​ധി​യു​ണ്ടെ​ന്നും ഇ​ത് ന​ട​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്ക​ണം എന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നവകേരള സദസിൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

കോടതി വിധി അനുസരിക്കാതെ മന്ത്രി കബളിപ്പിക്കുന്നെന്നും സാമ്പത്തിക തട്ടിപ്പുകേസിൽ 63 ലക്ഷം രൂപ വാങ്ങി നൽകാൻ ഇടപെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 2011-ൽ 50 ലക്ഷം രൂപ യൂസഫിൽ നിന്നും വാങ്ങിയിരുന്നു. ഒരു വർഷം കഴി‍ഞ്ഞിട്ടും ബിസിനസ് നടക്കാതെ ആയപ്പോൾ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ക്ക് ന​ൽ​കി​യെ​ങ്കി​ലും മ​ട​ങ്ങി​യ​തോ​ടെ കേ​സ് കോ​ട​തി​യി​ലെ​ത്തി. ഈ ​ഘ​ട്ട​ത്തി​ലാ​ണ് സ്ഥാ​പ​ന​ത്തി​ന്റെ മാ​നേ​ജി​ങ് പാ​ർ​ട്ണ​റെ​ന്ന നി​ല​യി​ൽ അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ട്ട​ത്.

സംഭവത്തിൽ ഇതിന് മുൻപും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അതിനാലാണ് മന്ത്രിക്കെതിരെയുള്ള പരാതിയുമായി നവകേരളസദസിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ വി​ജ​യ​വും ശോ​ഭ​യും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ച ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​രു​ടെ കൈ​യി​ലെ കോ​ടാ​ലി​പ്പി​ടി​ക​ളാ​ണ് ത​നി​ക്കെ​തി​രാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണ​ത്തി​ന്റെ പി​ന്നി​ലെ​ന്നാണ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർകോ​വി​ല്ലിന്റെ വിശദീകരണം. താ​നു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ പ്ര​തി​ചേ​ർത്ത് കൊ​ടു​ത്ത കേ​സി​ലെ വി​ധി​ക്കെ​തി​രെ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ നി​ല​നി​ൽക്കു​ന്നു​ണ്ട്. പരാതിക്കാരനായ യൂസഫുമായി നേരിട്ട് ബന്ധമില്ലെന്നും മന്ത്രി പറയുന്നു.

Tags: Pinarayi Vijayanahammad devarkovilNAVAKERALA SADAS
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies