നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് രാമജന്മഭൂമി ട്രസ്റ്റ്. തറയുടെ നിർമ്മാണ പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്.
നിലം അലങ്കരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ക്ഷേത്രത്തിനുള്ളിലെ കൊത്തുപണികളുടെയും മറ്റു ചിത്രങ്ങൾ ട്രസ്റ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ. ഏകദേശം 80,000-ത്തോളം പേരാകും ചടങ്ങിലെത്തുക. ഇവർക്കായി നഗരത്തിൽ ടെന്റ് സിറ്റികൾ നിർമ്മിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
श्री राम जन्मभूमि मंदिर में चल रहा फर्श का कार्य
Floor Inlay work under process in Shri Ram Janmabhoomi Mandir. pic.twitter.com/4zSEewTD7C
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) November 25, 2023
“>