'ഇലോൺ മസ്‌ക് ആണോ, മറ്റാരെങ്കിലുമാണോ എന്നതല്ല വിഷയം ; ജൂതവിരുദ്ധത എല്ലാ അർത്ഥത്തിലും തെറ്റായ കാര്യമാണ്'; വിമർശനവുമായി ഋഷി സുനക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇലോൺ മസ്‌ക് ആണോ, മറ്റാരെങ്കിലുമാണോ എന്നതല്ല വിഷയം ; ജൂതവിരുദ്ധത എല്ലാ അർത്ഥത്തിലും തെറ്റായ കാര്യമാണ്’; വിമർശനവുമായി ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 10:46 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ജൂതവിരുദ്ധത എന്ന കാര്യത്തെ എല്ലാ അർത്ഥത്തിലും ശക്തമായി അപലപിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. എക്‌സിൽ പ്രത്യക്ഷപ്പെട്ട ജൂത വിരുദ്ധ പരാമർശം ഇലോൺ മസ്‌ക് പിന്തുണച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ വിഷയത്തിലാണ് ഋഷി സുനകും പ്രതികരണവുമായി രംഗത്തെത്തിയത്. താൻ സംസാരിച്ചിട്ടുള്ള ഓരോ വ്യക്തിയും ഓരോ സമയത്തും എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിക്കാൻ താത്പര്യപ്പെടാറില്ലെന്നും മസ്‌ക് പറഞ്ഞു.

ജൂത വിരുദ്ധത എന്ന പദത്തെ തന്നെ വളരെയധികം വെറുക്കുകയാണ്. നിങ്ങൾ ഇലോൺ മസ്‌ക് ആണോ, അല്ലെങ്കിൽ തെരുവിൽ കിടക്കുന്ന ഒരാളാണോ എന്നതല്ല പ്രശ്‌നം. ഒരു വിഭാഗത്തെ അധിക്ഷേപിക്കുന്നത് എല്ലാ അർത്ഥത്തിലും തെറ്റാണ്. അതുകൊണ്ട് തന്നെ ജൂതവിരുദ്ധത ഏത് രീതിയിൽ നോക്കിയാലും പൂർണമായും തെറ്റായ ഒരു കാര്യമാണെന്നും ഋഷി സുനക് പറഞ്ഞു.

ജൂതന്മാരാണ് വെള്ളക്കാർക്കെതിരെ വിദ്വേഷം വളർത്തുന്നത് എന്ന രീതിയിൽ എക്‌സിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് മസ്‌ക് പിന്തുണച്ചിരുന്നു. പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ഉള്ളവർ മസ്‌കിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജൂതവിരുദ്ധത വിംശീയ വിദ്വേഷമാണെന്നും, ഇത്തരം പരാമർശങ്ങളെ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നുമാണ് ബൈഡൻ പറഞ്ഞത്.

Tags: Elon Muskrishi sunak
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies