ഇഞ്ചി ഇഷ്ടമില്ലേ? കറി വയ്‌ക്കേണ്ട, പകരം ഇതൊന്ന് പരീക്ഷിക്കാം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇഞ്ചി ഇഷ്ടമില്ലേ? കറി വയ്‌ക്കേണ്ട, പകരം ഇതൊന്ന് പരീക്ഷിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 03:47 pm IST
FacebookTwitterWhatsAppTelegram

ഇഞ്ചി നല്ലൊരു ഔഷധമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. മിക്ക വീടുകളിലും കറികൾ ഉണ്ടാക്കുമ്പോൾ ഇഞ്ചി പ്രധാന ചേരുവയായി ഉപയോഗിക്കാറുണ്ട്. ദഹനപ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. എന്നാൽ ഇഞ്ചിക്കറി പലർക്കും ഇഷ്ടപ്പെട്ടെന്നും വരില്ല. ഇത് കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ഇഞ്ചി മിഠായിയും ഇനി വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാം..

പനി, ചുമ, ജലദോഷം തുടങ്ങിയ അവസ്ഥകൾക്ക് ഇഞ്ചിയിലൂടെ ശമനം നേടാവുന്നതാണ്. ഇഞ്ചി മിഠായി തയ്യാറാക്കുന്നതിനായി ഉപ്പും ഇഞ്ചിയും കൂട്ടി നന്നായി ചേർത്തിളക്കി ചൂടാക്കിയെടുക്കുക. നന്നായി ഇളക്കിയെടുക്കുമ്പോൾ ഇഞ്ചി മൃദുവായി വരും. ഇതിനു ശേഷം തൊലിപൊളിച്ച് ചെറു കഷ്ണങ്ങളാക്കി പുതിനയും തുളസിയിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ടിലേക്ക് ശർക്കര, അയമോദകം, മഞ്ഞൾപൊടി, എന്നിവ ചേർത്ത് നന്നായി പാചകം ചെയ്‌തെടുക്കുക. ഇതിലേക്ക് കുറച്ച് നെയ്യും കൂടി ചേർക്കുമ്പോൾ പാത്രത്തിൽ നിന്നും കൂട്ട് വിട്ടു വരാൻ തുടങ്ങും. ഈ സമയത്ത് തീ അണയ്‌ക്കാവുന്നതാണ്. തണുത്ത ശേഷം കൈകളിൽ കുറച്ച് നെയ്യ് തടവി ഈ കൂട്ട് ഇഷ്ടമുള്ള രൂപത്തിലേക്ക് ആക്കാം. ഇതിലേക്ക് കുറച്ച് കൽക്കണ്ടപൊടി കൂടി അവസാനം ചേർത്താൽ ഇഞ്ചി മിഠായി നിങ്ങൾക്ക് ആസ്വദിച്ചു കഴിക്കാം..

Tags: Health benefitsSUBGinger Candy
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies