സന്നിധാനത്ത് ദേവസ്വം താത്കാലിക ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്ക് കക്കൂസ് മാലിന്യം ഒഴുകുന്നു; ജനം ടിവി വാർത്തയെ തുടർന്ന് ഇടപെടൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സന്നിധാനത്ത് ദേവസ്വം താത്കാലിക ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്ക് കക്കൂസ് മാലിന്യം ഒഴുകുന്നു; ജനം ടിവി വാർത്തയെ തുടർന്ന് ഇടപെടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേവസ്വം താത്കാലിക ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലേക്ക് കക്കൂസ് മാലിന്യം ഒഴുകി ഇറങ്ങുന്ന സംഭവത്തിൽ നടപടി. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി. ഇന്ന് രാവിലെയാണ് സന്നിധാനത്ത് താൽക്കാലിക ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിലേക്ക് കക്കൂസ് മാലിന്യമടക്കം ഒലിച്ചിറങ്ങുന്ന സംഭവം ജനം ടിവി റിപ്പോർട്ട് ചെയ്തത്.

വാർത്ത നൽകി മണിക്കൂറുകൾക്കകം തന്നെ വിഷയത്തിൽ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ, എഡിഎം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. എക്‌സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ളവർ ക്വാർട്ടേഴ്‌സിലെത്തി പരിശോധനയും നടത്തി. തൊഴിലാളികളെ താൽക്കാലികമായി മാറ്റി പാർപ്പിക്കുവാനാണ് തീരുമാനം. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അതിനായി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയെന്നും അധികൃതർ അറിയിച്ചു.

റൂമിന്റെ ഒരു വശത്തായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യും. തകർന്നു കിടക്കുന്ന ജനലും ശരിയാക്കും. മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയ ശേഷമായിരിക്കും കെട്ടിടത്തിനുള്ളിൽ തൊഴിലാളികളെ താമസിപ്പിക്കുക എന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags: SABARIMALATempleJanam TV Impact
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies