നാട്ടുകാർ എന്റെ ആ രോ​ഗത്തെ ഊതി വീർപ്പിച്ചു; അങ്ങനെ സിനിമയിൽ ഞാൻ ഓർമ്മയായി: കൊല്ലം തുളസി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നാട്ടുകാർ എന്റെ ആ രോ​ഗത്തെ ഊതി വീർപ്പിച്ചു; അങ്ങനെ സിനിമയിൽ ഞാൻ ഓർമ്മയായി: കൊല്ലം തുളസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 07:06 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിൽ നിന്നും തനിക്ക് അവസരങ്ങൾ ലഭിക്കാതെ വന്ന സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ കൊല്ലം തുളസി. ക്യാൻസർ എന്ന രോ​ഗം വന്നതിന് ശേഷം നാട്ടുകാർ തന്റെ രോ​ഗത്തെ ഊതി വീർപ്പിച്ചെന്നും അങ്ങനെയാണ് തനിക്ക് സിനിമകൾ ലഭിക്കാതെ ആയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു കൊല്ലം തുളസി ഇക്കാര്യങ്ങൾ പറഞ്ഞത്.

‘മലയാള സിനിമയിൽ ഒരു ദിവസം മൂന്ന് പടങ്ങളിൽ ഓടി അഭിനയിച്ച അനുഭവം എനിക്കുണ്ട്. എന്റെ അഭിനയം മോശമായത് കൊണ്ടല്ല, എന്റെ സമയം മോശമായതിനാലാണ്. എനിക്ക് മാരകമായ ഒരു രോ​ഗം വന്നിരുന്നു, ക്യാൻസർ. കീമോ തെറാപ്പികൊണ്ട് ഞാൻ ആ രോ​ഗത്തെ കൊന്നു എന്നാൽ, നാട്ടുകാർ ആ രോ​ഗത്തെ ഊതി വീർപ്പിച്ചു. ‌

മറ്റുള്ളവർ ഇവൻ ഒരു രോ​ഗിയാണ് സെറ്റിൽ വന്ന് കഴിഞ്ഞാൽ ഇവന് എന്തെങ്കിലും പറ്റുമോ…. എന്ന ചിന്ത കാരണം പല ഡയറക്ടർമാരും പുതിയ സിനിമയിൽ എന്നെ വിളിക്കാതെയായി. അങ്ങനെ പല ‍ഡയറക്ടർമാരും എന്നെ വിളിക്കാതായപ്പോൾ ഞാൻ സിനിമയിൽ ഓർമ്മയായി.

സിനിമയിൽ ആക്ഷൻ സീനുകൾ ഒഴിച്ച് ഏത് സീനും ഇപ്പോഴും കൈകാര്യം ചെയ്യാൻ കഴിയും. വാക്ക് കൊണ്ടുള്ള എല്ലാ ആക്ഷനും ചെയ്യാറുണ്ട്. എനിക്ക് ഇനിയും ഒരുപാട് വേഷങ്ങൾ ചെയ്യാൻ കഴിയും എന്ന പ്രതീക്ഷയുണ്ട്. ക്യാൻസർ എന്ന രോ​ഗം എനിക്ക് വന്നതുകൊണ്ട് ഇനിയൊരു 10,20 വർഷം മാത്രമായിരിക്കും ഞാൻ ജീവിക്കുക. ആ സമയം കൊണ്ട് ഒരുപാട് സിനിമകൾ എനിക്ക് ചെയ്യാൻ കഴിയും.’-കൊല്ലം തുളസി പറഞ്ഞു.

Tags: SUBKollam Thulasi
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies