തണുത്ത പ്രഭാതം ചൂട് ചായയിലൂടെ; ഈ ശൈത്യകാലത്ത് നിങ്ങളെ ചൂടാക്കാൻ സഹായിക്കുന്ന ചായകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തണുത്ത പ്രഭാതം ചൂട് ചായയിലൂടെ; ഈ ശൈത്യകാലത്ത് നിങ്ങളെ ചൂടാക്കാൻ സഹായിക്കുന്ന ചായകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 06:55 pm IST
Facebook
Twitter
WhatsAppTelegram

തണുത്ത പ്രഭാതവും ഒരു കപ്പ് ചൂട് ചായയും. ഇത്ര നല്ല കോമ്പിനേഷൻ മറ്റെന്തുണ്ട്.. തണുപ്പ് കാരണം ഉണർവ് ഇല്ലാതെ ഒരു തരം മടുപ്പ് തോന്നുവർക്ക് ഒരു ചൂട് ചായ നൽകുന്ന ഉന്മേഷം ചെറുതൊന്നുമല്ല. ഉന്മേഷത്തിന് മാത്രമല്ല അതോടൊപ്പം ശൈത്യകാലത്തെ ആരോഗ്യസംരക്ഷണത്തിലും ചായക്ക് നല്ലൊരു പങ്ക് ഉണ്ട്. സാധാരണ തേയിലയും പഞ്ചസാരയും മാത്രം ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നതിൽ ഒരു മാറ്റം പരീക്ഷിച്ച് നോക്കിയാലോ? അതിനായി പരീക്ഷിച്ച് നോക്കാൻ പറ്റിയ അഞ്ച് ചായകൾ ഇതാ…

1.മസാല ചായ

ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് മസാല ചായ. പാൽ, തേയില എന്നിവയോടൊപ്പം തിരഞ്ഞെടുത്ത സുഗന്ധവ്യഞ്ജനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കുന്നത്. ഏലം, കറുവപ്പട്ട, ഗ്രാമ്പു, ഇഞ്ചി, കുരുമുളക് മുതലായവയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇവ രുചി മാത്രമല്ല ആരോഗ്യ ഗുണങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇഞ്ചി ദഹനത്തെ സഹായിക്കുമ്പോൾ കറുവാപ്പട്ട ശരീര താപനില നിയന്ത്രിക്കുന്നതിന് സഹായിക്കും.

2. നാരങ്ങ- കുരുമുളക് ചായ

വ്യത്യസ്തമായ കോമ്പിനേഷനാണ് നാരങ്ങ കുരുമുളക് ചായ. നാരങ്ങയുടെ ചെറിയ പുളിയും കുരമുളകിന്റെ ചെറിയ എരിവും വ്യത്യസ്തമായ രുചിയാണ് നൽകുക. തണുപ്പ് കാലത്ത് സാധാരണയായി കണ്ട് വരുന്ന ജലദോഷം, ചുമ, പനി എന്നിവയ്‌ക്ക് ശമനം നൽകാൻ ഈ ചായക്കാവും. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

3. ഇഞ്ചി- പുതിന ചായ

ഇഞ്ചിയും പുതിനയും ചേർത്തൊരു ചായ. ഇഞ്ചിയുടെ ചൂടും പുതിനയുടെ തണുപ്പും ശരീരതാപനില നിയന്ത്രിക്കുവാൻ ഉത്തമമാണ്. നിരവധി ഗ്രീൻ ടീ ബാഗുകളിൽ ഈ കോമ്പിനേഷൻ ലഭിക്കുമെങ്കിലും സ്വന്തമായി വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കുവാനും സാധിക്കും.

ശൈത്യകാലവുമായി ബന്ധപ്പെട്ട ജലദോഷം, തൊണ്ടവേദന എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. ഇതിനൊപ്പം ചേർത്ത പുതിന മെച്ചപ്പെട്ട ദഹനത്തിനും ശരീരത്തെ ശാന്തമാക്കുന്നതിനും സഹായിക്കും.

4. കറുവപ്പട്ട- ഏലക്ക ചായ

കറുവപ്പട്ടയിൽ ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഇൻഫ്‌ളുവൻസ അണുബാധ പോലെയുള്ള രോഗങ്ങൾ വരുന്നത് തടയും. കൂടാതെ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ഏലയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്.

5. ചമോമൈൽ- കറുവപ്പട്ട ചായ

ഡെയ്‌സി പൂക്കളുടെ ഇനത്തിൽ പെട്ട ഒന്നാണ് ചമോമൈൽ. ധാരളം ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്്. കറുവപ്പട്ടയും ചമോമൈലും അടങ്ങിയ ചായ രുചിയോടൊപ്പം ഉന്മേഷവും പ്രദാനം ചെയും. ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്കും ഏറ്റവും ഉത്തമമാണ് ചമോമൈൽ കറുവപ്പട്ട ചായ.

Tags: WINTERSUBtype of tea
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies