'ഇവിടം സ്വർഗം'; സ്വിറ്റ്‌സർലൻഡ് തോൽക്കും ഈ ഇന്ത്യൻ നഗരത്തിന് മുന്നിൽ; യാത്രാപ്രേമികൾ ഒരിക്കല്ലെങ്കിലും കാണേണ്ട സ്ഥലം ഇതാണ്..
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇവിടം സ്വർഗം’; സ്വിറ്റ്‌സർലൻഡ് തോൽക്കും ഈ ഇന്ത്യൻ നഗരത്തിന് മുന്നിൽ; യാത്രാപ്രേമികൾ ഒരിക്കല്ലെങ്കിലും കാണേണ്ട സ്ഥലം ഇതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 09:42 am IST
FacebookTwitterWhatsAppTelegram

ചില വിദേശരാജ്യങ്ങളിലെ ശുചിത്വവും പ്രകൃതി സൗന്ദര്യവും കണ്ട് അവയെ വാതോരാതെ പുകഴ്‌ത്തുന്നവരാണ് നമ്മൾ. എന്നാൽ വൃത്തിക്ക് പേരുക്കേട്ട സ്വിറ്റ്‌സർലൻഡ് പോലും തോറ്റു പോകുന്ന തരത്തിൽ പ്രകൃതി ഭംഗിക്കും ശുചിത്വത്തിനും പേരുകേട്ട ഒരു നഗരമുണ്ട് നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യത്തിൽ. വടക്കുകിഴക്കൻ ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡ് എന്നറിയപ്പെടുന്ന ദിമ ഹസാവോ എന്ന കൊച്ചു ഗ്രാമമാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. അസമിലാണ് ഈ പ്രദേശമുള്ളത്.

വൃത്തിയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇവിടം പൂർണമായും പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാണ്. കൃഷി ജീവിതമാർഗമാക്കിയ ഒരു കൂട്ടം ജനതയാണ് ഇവിടെ ജീവിക്കുന്നത്. വിനോദസഞ്ചാരികളുടെ കണ്ണിനു കുളിരേകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ദിമാ ഹസാവോയിലെ തുരങ്കങ്ങളും അതിലൂടെയുള്ള ട്രെയിൻ യാത്രകളും വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം നൽകുന്നു. ത്രികോണാകൃതിയിലുള്ള ഒരു കറുത്ത മണൽക്കല്ലിൽ കൊത്തിയ പാറയിൽ നിർമ്മിച്ച ക്ഷേത്രമാണ് മൈബാംഗ്. ഈ ക്ഷേത്രവും നഗരത്തെ ശ്രദ്ധേയമാക്കുന്നു. മഹാമായയാണ് ഇവിടുത്തെ പ്രതിഷ്ഠ.

മനോഹരാമായ കാലാവസ്ഥയ്‌ക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട ഹാഫ്‌ലോങ് നഗരവും കൊളോണിയൽ കാലഘട്ടം മുതലേ പ്രസിദ്ധമാണ്. ആ കാലഘട്ടത്തിന്റെ ശൈലിയിൽ തന്നെയാണ് ഇപ്പോഴും ഈ നഗരത്തെ പരിപാലിച്ചു പോരുന്നത്. ഹഫ്‌ലോങിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള ജതിങ്ക ഗ്രാമത്തിലെത്തുന്ന ദേശാടനപക്ഷികളെ കാണാനായി വിവിധ രാജ്യങ്ങളിൽ നിന്നു പോലും വിനോദസഞ്ചാരികൾ എത്താറുണ്ട്. ജീവിതത്തിന്റെ സുന്ദര നിമിഷങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരും യാത്രാപ്രേമികളും ഒരിക്കല്ലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണിവിടം.

Tags: travelIndiaSUBDhima hasao
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies