തലച്ചോറിലും പ്ലാസ്റ്റിക്കോ? മാരക രോഗങ്ങൾക്ക് കാരണം ഇതോ? അമ്പരന്ന് ശാസ്ത്രലോകം!
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലച്ചോറിലും പ്ലാസ്റ്റിക്കോ? മാരക രോഗങ്ങൾക്ക് കാരണം ഇതോ? അമ്പരന്ന് ശാസ്ത്രലോകം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 10:47 am IST
Facebook
Twitter
WhatsAppTelegram

പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ക്യാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് വഴിവെക്കുമെന്ന് നമുക്ക് അറിയാം. കാലങ്ങളായി പരിസ്ഥിതി പ്രവർത്തകർ പ്ലാസ്റ്റിക്കിന്റെ ദോഷത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അതൊന്നും വകവയ്‌ക്കാതെയാണ് ഇവ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഞെട്ടിപ്പിക്കുന്ന മറ്റൊരു മുന്നറിയിപ്പാണ് ഗവേഷകർ ഇപ്പോൾ പങ്കുവയ്‌ക്കുന്നത്.

പ്ലാസ്റ്റിക് കണികകൾ തലച്ചോറിലെത്തുമെന്ന കണ്ടെത്തലാണ് വിയന്നയിലുള്ള ഗവേഷകർ  പുറത്തുവിട്ടിരിക്കുന്നത്.  ഏതാനും മാസങ്ങൾക്ക് മുമ്പ് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്‌. എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കണികകൾ അടങ്ങിയ വെള്ളം എലികൾക്ക് കുടിക്കാൻ നൽകുകയും തുടർന്ന് ഇവയിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും എലികളുടെ തലച്ചോറിൽ വെള്ളത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് കണികകൾ പറ്റിപ്പിടിച്ചിരിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തി.

പ്ലാസ്റ്റിക് കണികകൾ തലച്ചോറിൽ ഗരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാമെന്ന് വിയന്നയിലെ വിദഗ്ധ സംഘം അറിയിച്ചു. പാർക്കിൻസൺ രോഗം, മറവി രോഗം തുടങ്ങിയ മാരക രോഗങ്ങൾക്ക് ഇത് വഴിവയ്‌ക്കുന്നു. ന്യൂറോളജിക്കൽ രോഗങ്ങൾ ഉണ്ടാക്കുന്നതിൽ പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യത്തിന് ബന്ധമുണ്ടോയെന്ന കാര്യത്തിൽ വിശദമായ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഗവേഷക സംഘം അറിയിച്ചു.

Tags: plasticSUBBrain Cells
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies