സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനോട് കൂടിയ പ്ലാൻ തിരയുകയാണോ? നേരം കളയേണ്ട, ഇതറിഞ്ഞോളൂ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനോട് കൂടിയ പ്ലാൻ തിരയുകയാണോ? നേരം കളയേണ്ട, ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 11:55 am IST
FacebookTwitterWhatsAppTelegram

എങ്ങനെ കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യം ലഭിക്കുമെന്ന് നിരന്തരം ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകൾ നൽകുന്നതിൽ ടെലികോം കമ്പനികൾ തമ്മിൽ അടിപിടി കൂടുകയാണ്. നേരത്തെ സൗജന്യ കോളും എസ്എംഎസും ഡാറ്റയും കമ്പനികൾ നൽകിയിരുന്നെങ്കിൽ ഇന്ന് സൗജന്യ ഒടിടി സബ്സ്ക്രിപ്ഷന്റെ കാലത്താണ്. സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്ന വിവിധ കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ..

1) എയർടെല്ലിന്റെ 1,199 രൂപയുടെ പ്ലാൻ

അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 150 ജിബി ഡാറ്റ, Netflix Baisc, Amazon Prime, Disney+Hotstar സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്. അൺലിമിറ്റഡ് 5G ഡാറ്റയും പ്ലാൻ വഴി ലഭിക്കും.

2) എയർടെല്ലിന്റെ 1,499 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ ചെലവേറിയ പ്ലാനാണ് ഇത്. 200 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. Netflix Baisc, Amazon Prime, Disney+Hotstar സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും പ്ലാൻ വഴി ലഭിക്കും. ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5G ഡാറ്റ ലഭിക്കും.

3) റിലയൻസ് ജിയോയുടെ 699 രൂപയുടെ പ്ലാൻ

അൺലിമിറ്റഡ് കോൾ, 100 ജിബി ഡാറ്റ, 3 അധിക സിം കണക്ഷനുകൾ, നെറ്റ്ഫ്ലിക്സ് ബൈസ്ക് സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം മെമ്പർഷിപ്പ്, അൺലിമിറ്റഡ് 5G ഡാറ്റ എന്നിവയും പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നു.

4) റിലയൻസ് ജിയോയുടെ 1,499 രൂപയുടെ പ്ലാൻ

അൺലിമിറ്റഡ് കോളിംഗ്, 300 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 500 ജിബി വരെ ഡാറ്റ റോൾഓവർ, നെറ്റ്ഫ്ലിക്സ് (മൊബൈൽ), ആമസോൺ പ്രൈം അംഗത്വം എന്നിവയും പ്ലാൻ നൽകുന്നു.

5) റിലയൻസ് ജിയോയുടെ 1,099 രൂപയുടെ പ്ലാൻ

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ജിയോയുടെ നിരക്ക് കുറഞ്ഞ പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയും ഉൾപ്പെടുന്നു. അൺലിമിറ്റഡ് 5G ഡാറ്റയും പ്ലാനിൽ ലഭ്യമാണ്.

6) റിലയൻസ് ജിയോയുടെ 1,499 രൂപയുടെ പ്ലാൻ

നെറ്റ്ഫ്ലിക്സ് (ബേസിക്) പ്ലാനിനൊപ്പം പ്ലാൻ അൺലിമിറ്റഡ് കോളിംഗ്, 3 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5 ജി ഡാറ്റ എന്നിവയും പ്ലാൻ വഴി ലഭിക്കും.

Tags: jioairtelSUBnetflix subscription
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies