അയോദ്ധ്യയിൽ ശ്രീരാമ ഭ​ഗവാന്റെ അഖണ്ഡജ്യോതിക്കും മഹായജ്ഞത്തിനുമായി 600 കിലോ​ഗ്രാം നെയ്യ്; മഹർഷി സന്ദീപൻ ബനാർ ഗോശാലയിൽ നിന്ന് രഥങ്ങൾ പുറപ്പെട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ ശ്രീരാമ ഭ​ഗവാന്റെ അഖണ്ഡജ്യോതിക്കും മഹായജ്ഞത്തിനുമായി 600 കിലോ​ഗ്രാം നെയ്യ്; മഹർഷി സന്ദീപൻ ബനാർ ഗോശാലയിൽ നിന്ന് രഥങ്ങൾ പുറപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 03:47 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: ശ്രീരാമ ക്ഷേത്രത്തിൽ അഖണ്ഡജ്യോതി( കെടാവിളക്ക്) കത്തിക്കാനും മഹായജ്ഞം നടത്താനുമായി ജോധ്പൂരിൽ തയ്യാറാക്കിയത് 600 കിലോഗ്രാം നെയ്യ്. രാജസ്ഥാനിലെ ജോധ്പൂരിലെ മഹർഷി സന്ദീപൻ ബനാർ ഗോശാലയിലാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കാവശ്യമായ നെയ്യ് തയ്യാറാക്കിയത്. ഗോശാലയിൽ നിന്നുള്ള നാടൻ പശുവിന്റെ നെയ്യായിരിക്കും ക്ഷേത്രത്തിലെ എല്ലാം ചടങ്ങുകൾക്കും ഉപയോ​ഗിക്കുക. ഭഗവാൻ ശ്രീരാമന്റെ  പ്രതിഷ്ഠയ്‌ക്കിടെ നടത്തുന്ന ‘മഹായജ്ഞ’ത്തിനും ആരതിയ്‌ക്കും ഇവിടെ പ്രത്യേകം തയ്യാറാക്കിയ നെയ്യാണ് ഉപയോഗിക്കുക. .

2024 ജനുവരിയിൽ ഭഗവാൻ ശ്രീരാമന്റെ പ്രതിഷ്‌ഠാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. 600 കിലോ​​ഗ്രാം നെയ്യ് 108 വലിയ കുടങ്ങളിലാക്കി  കാളകളെ ബന്ധിച്ചിരിക്കുന്ന രഥങ്ങളിൽ അയോദ്ധ്യയിലേക്ക് കഴിഞ്ഞദിവസം അയച്ചു. പുണ്യനഗരത്തിലേക്ക് രഥങ്ങളെ ‘ജയ് ശ്രീറാം’ ചൊല്ലിയാണ് കുട്ടികൾ യാത്രയാക്കിയത്..

രാജസ്ഥാനിലെ ജോധ്പൂരിലെ ബനാർ ഗൗശാലയിൽ നിന്ന് ഭഗവാന്റെ മഹായജ്ഞത്തിനായി 6 ക്വിന്റൽ നെയ്യ് എത്തിക്കുന്നുണ്ടെന്ന് പുരോഹിതൻ മാദ്ധ്യമങ്ങളോട് പറഞ്ഞു . നവംബർ 27 ന് ഞങ്ങൾ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ഭഗവാൻ ശ്രീരാമന്റെ ‘മഹായജ്ഞ’വും ആരതിയും ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾ പുണ്യ നഗരമായ അയോദ്ധ്യയിലെത്തും അദ്ദേഹം പറഞ്ഞു.

Tags: GheeSreeram TempleAYODYA
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies