ഇന്ത്യയിൽ 'സച്ചിൻ' എന്ന് പേരിട്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ എവിടെയാണ് ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ‘സച്ചിൻ’ എന്ന് പേരിട്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ എവിടെയാണ് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 05:58 pm IST
FacebookTwitterWhatsAppTelegram

സച്ചിൻ ടെണ്ടുൽക്കർ എന്നത് വെറുമൊരു പേരല്ല, മറിച്ച് ലോകമെമ്പാടും ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീകമാണ് . പക്ഷേ, ഇന്ത്യയിൽ സച്ചിൻ എന്ന പേരിൽ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഈ സ്റ്റേഷന് സച്ചിൻ ടെണ്ടുൽക്കറുടെ പേരാണോ എന്ന് ഇപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം. ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കറാണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്തിലെ സൂറത്ത് നഗരത്തിന് സമീപം മുംബൈ-അഹമ്മദാബാദ്-ജയ്പൂർ-ഡൽഹി പാതയിലാണ് സച്ചിൻ എന്ന പേരിൽ ഒരു സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഷനിൽ SCH കോഡുള്ള 3 പ്ലാറ്റ്‌ഫോമുകളുണ്ട്. സുനിൽ ഗവാസ്‌കർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘സച്ചിൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റേഷന്റെ ഫോട്ടോ പങ്ക് വച്ചിരുന്നു. ‘ കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകളുടെ ദീർഘവീക്ഷണം എന്തായിരുന്നു, അവർ സൂറത്തിനടുത്തുള്ള ഒരു റെയിൽവേ സ്റ്റേഷന് മികച്ച കളിക്കാരിൽ ഒരാളുടെയും എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരന്റെയും എന്നാൽ അതിലും പ്രധാനമായി എന്റെ പ്രിയപ്പെട്ട മനുഷ്യന്റെയും പേരുനൽകി. ‘ എന്നും സുനിൽ ഗവാസ്ക്കർ കുറിച്ചു.

ഒട്ടേറെ പേരാണ് പോസ്റ്റ് ഷെയർ ചെയ്തും, പോസ്റ്റിന് കമന്റ് ചെയ്തും രംഗത്തെത്തിയത്.

Tags: SACHINRailway Station
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies