''ഒരു കാര്യവും അസാദ്ധ്യമല്ലെന്ന് നിങ്ങൾ തെളിയിച്ചിരിക്കുകയാണ്''; സിൽക്യാര രക്ഷാദൗത്യത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഒരു കാര്യവും അസാദ്ധ്യമല്ലെന്ന് നിങ്ങൾ തെളിയിച്ചിരിക്കുകയാണ്”; സിൽക്യാര രക്ഷാദൗത്യത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 07:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്തിയ നടപടിയേയും രക്ഷാപ്രവർത്തകരേയും അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഒരു ജോലിയും അസാദ്ധ്യമല്ലെന്ന് രക്ഷാപ്രവർത്തർ തെളിയിച്ചുവെന്നും, ഓരോ ഭാരതീയന്റേയും അഭിമാനം ഉയർത്തിയ പ്രവർത്തിയാണ് സിൽക്യാരയിൽ കണ്ടതെന്നും ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

” ഇത് നന്ദി പറയേണ്ട സമയമാണ്. വിലപ്പെട്ട 41 ജീവനുകൾ രക്ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞ 17 ദിവസമാണ് രാപ്പകലില്ലാതെ അവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന ഓരോ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. ഒരു കായിക വിജയത്തിൽ നേടുന്നതിനും അപ്പുറമായി, രാജ്യത്തിന്റെ ആത്മാവിനേയും പ്രതീക്ഷകളേയും ഒരുമിപ്പിക്കാൻ നിങ്ങൾക്കായി. രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങളോടൊപ്പം ആയിരിക്കുമ്പോൾ തന്നെ ഒരു അസാദ്ധ്യമല്ലെന്ന കാര്യവും നിങ്ങൾ ഞങ്ങളെ ഓർമ്മിപ്പിച്ചിരിക്കുകയാണെന്നും” ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.

17 ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 41 തൊഴിലാളികളേയും തുരങ്കത്തിന് പുറത്തെത്തിച്ചത്. നാനൂറിലേറെ മണിക്കൂറുകൾ രാപകൽ അധ്വാനിച്ചാണ് ദൗത്യസംഘം രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്. തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമത്തിനിടെ പല തവണ പ്രതിസന്ധികൾ ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടന്ന് രക്ഷാപ്രവർത്തകർ മുന്നേറുകയായിരുന്നു. ഒരു തവണ രക്ഷാപ്രവർത്തകർക്ക് മുകളിലേക്കും മണ്ണ് ഇടിഞ്ഞിരുന്നു. പിന്നീട് തുരങ്കം ബലപ്പെടുത്തി, മണ്ണിടിച്ചിൽ ഉണ്ടായാൽ സ്വയം പുറത്തിറങ്ങാൻ മറ്റൊരു കുഴൽ സ്ഥാപിച്ച ശേഷമാണ് ഡ്രില്ലിംഗ് ഉൾപ്പെടെ പുനരാരംഭിച്ചത്.

 

Tags: anand mahindrarescue operationUttarakhand Tunnel
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies