''ബിഹാറിലെ ഹിന്ദുക്കൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്''; ഹൈന്ദവ ആഘോഷങ്ങളുടെ അവധികൾ ഒഴിവാക്കിയ നിതീഷ് സർക്കാരിനെതിരെ വിമർശനവുമായി നിത്യാനന്ദ് റായ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ബിഹാറിലെ ഹിന്ദുക്കൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്”; ഹൈന്ദവ ആഘോഷങ്ങളുടെ അവധികൾ ഒഴിവാക്കിയ നിതീഷ് സർക്കാരിനെതിരെ വിമർശനവുമായി നിത്യാനന്ദ് റായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 08:45 am IST
Facebook
Twitter
WhatsAppTelegram

പട്‌ന: ഹൈന്ദവ ആഘോഷങ്ങൾക്ക് അവധികൾ ഒഴിവാക്കി ഇസ്ലാമിക ആഘോഷങ്ങൾക്ക് കൂടുതൽ അവധികൾ പ്രഖ്യാപിച്ച ബിഹാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. നിതീഷ് കുമാർ സർക്കാരിന്റേത് പ്രീണന രാഷ്‌ട്രീയമാണെന്ന് നിത്യാനന്ദ് റായ് ആരോപിച്ചു. ബിഹാർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2024ലെ കലണ്ടറിനെതിരെയാണ് വിമർശനം. തീജ്, ജിതിയ തുടങ്ങിയ ഹൈന്ദവ ആഘോഷ ദിനങ്ങളിലെ അവധികൾ ഒഴിവാക്കിയ ശേഷം ഈദുൽ ഫിത്തർ, ഈദ് അൽ അദ്ഹ എന്നിവയ്‌ക്കായി കൂടുതൽ അവധികൾ കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

” നിതീഷ് കുമാറിന്റേയും തേജസ്വി യാദവിന്റേയും നേതൃത്വത്തിലുള്ള സർക്കാർ ബിഹാറിൽ പ്രീണന രാഷ്‌ട്രീയമാണ് നടപ്പാക്കുന്നത്. ഹിന്ദുക്കളുടെ ആഘോഷ ദിനങ്ങളിലെ അവധികൾ ഒഴിവാക്കി, മുസ്ലീം ആഘോഷങ്ങൾക്ക് കൂടുതൽ അവധി നൽകിയിരിക്കുകയാണ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണിത്. അങ്ങേയറ്റം പക്ഷപാതപരമായ ഈ നീക്കം സംസ്ഥാനത്തെ മുഴുവൻ ഹിന്ദുക്കളും കാണുന്നുണ്ട്. സമയമാകുമ്പോൾ അവർ ഇതിന് തക്ക മറുപടി നൽകും.

ബിഹാർ സർക്കാരിന്റെ ഈ തീരുമാനം പിൻവലിക്കണം എന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ ബിജെപി ഒരിക്കലും നിശബ്ദത പാലിക്കില്ല. വോട്ട് മാത്രം ലക്ഷ്യമിട്ട് ഒരു വിഭാഗത്തെ പൂർണമായും തള്ളിക്കൊണ്ടുള്ള പ്രീണന രാഷ്‌ട്രീയം ബിഹാറിൽ അംഗീകരിക്കുകയില്ലെന്നും” നിതീഷ് കുമാർ പറഞ്ഞു. കലണ്ടർ വിവാദത്തിൽ കേന്ദ്രമന്ത്രി അശ്വിനി ചൗബെയും നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിതീഷ് കുമാർ സർക്കാരിന്റെ ഹിന്ദു വിരുദ്ധ മുഖംമൂടി ഒരിക്കൽ കൂടി ജനങ്ങൾക്ക് മുന്നിൽ തെളിഞ്ഞിരിക്കുകയാണെന്ന് അശ്വിനി ചൗബെ വിമർശിച്ചു.

Tags: BiharNITHYANAND RAInithish kumar
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies