ആത്മനിർഭരം, അഭിമാനകരം ; നാവിക കരുത്ത് കൂട്ടാൻ 2956 കോടിയുടെ കരാറിന് അനുമതി നൽകി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭരം, അഭിമാനകരം ; നാവിക കരുത്ത് കൂട്ടാൻ 2956 കോടിയുടെ കരാറിന് അനുമതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 08:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ നാവികസേനയ്‌ക്ക് കരുത്തു പകരാൻ ഭാരത് ഹെവി ഇലക്ട്രിക്‌സുമായി 2956 കോടി രൂപയുടെ കരാർ ഉറപ്പിച്ച് പ്രതിരോധ മന്ത്രാലയം. റാപ്പിഡ് ഗൺ മൗണ്ടുകളും (srgm) അനുബന്ധ സാമഗ്രികളും വാങ്ങാനാണ് കാരാർ.

നാവികസേന പുതുതായി നിർമ്മിച്ച കപ്പലുകളിൽ സ്ഥാപിക്കുന്നതിനായാണ് srgm ആയുധങ്ങൾ നിർമ്മിച്ചെടുക്കുന്നത്. മിസൈലുകൾക്കെതിരെയും, ഒന്നിലധികം ഭാഗങ്ങളിൽ നിന്നുള്ള ശത്രുക്കളുടെ ഭീഷണികളെ പ്രതിരോധിക്കാനും ഇവയ്‌ക്ക് സാധിക്കും.  ഫയറിഗിലെ കൃത്യത ഉറപ്പ് നൽകുന്ന ഇവ എത് സാഹചര്യത്തിലും പ്രതിരോധമേഖലയ്‌ക്ക് നൽകാൻ പോകുന്ന സ്ഥിരത ചെറുതല്ല .

16 സൂപ്പർ മൗണ്ട് ഗൺ റാപ്പിഡുകൾ വാങ്ങാനുള്ള വാങ്ങാനുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം പ്രതിരോധമന്ത്രാലയം നൽകിയത്.ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെ ഹരിദ്വാർ പ്ലാന്റിലാണ് ആയുധങ്ങൾ ഒരുങ്ങുന്നത്.മികച്ച സ്ഥിരത ഉറപ്പ് നൽകാനുള്ള ഇതിന്റെ ന്റെ ശേഷി കണക്കിലെടുത്ത് 2021ലും നിർമ്മാണ ഉത്തരവ് നൽകിയിരുന്നു.

ആത്മനിർഭർ ഭാരതിന് വലിയ സാധ്യതയാണ് നിർമ്മാണത്തിലൂടെ bhel തുറന്നിടുന്നത്. ഈ പദ്ധതി കൊണ്ട് അഞ്ച് വർഷം കൊണ്ട് രണ്ടര ലക്ഷത്തിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ വ്യവസായ മേഖലയ്‌ക്കും തൊഴിൽ മേഖലയ്‌ക്കും വലിയ പിന്തുണയാണ് ഈ പദ്ധതി വഴി ലഭിക്കുകയെന്നും ഇവർ പറയുന്നു. നാളിതുവരെയുള്ള ചരിത്രത്തിൽ ഇറക്കുമതിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു നീങ്ങിയിരുന്ന നമ്മുടെ പ്രതിരോധമേഖലയ്‌ക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ലഭിച്ച ഉണർവ്വ് വളരെ വലുതാണ് എന്നാണ് മേഖലയിൽ വിദഗ്ദർ ഒന്നടങ്കം പറയുന്നത്.

Tags: navysuper rapid gun mount
ShareTweetSendShare

More News from this section

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies