സർക്കാർ ഞങ്ങളെ പുറത്തെത്തിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു; സിൽക്യാര തുരങ്കത്തിനുള്ളിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാർ ഞങ്ങളെ പുറത്തെത്തിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു; സിൽക്യാര തുരങ്കത്തിനുള്ളിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 12:36 pm IST
Facebook
Twitter
WhatsAppTelegram

ഉത്തരകാശി: തുരങ്കത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നതായി സിൽക്യാര അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ. കുടുംബാംഗങ്ങളെ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും, സർക്കാർ തങ്ങളെ പുറത്തെത്തിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും, പുറംലോകം വീണ്ടും കാണുമെന്ന് ഉറപ്പായിരുന്നുവെന്നും തൊഴിലാളികൾ വ്യക്തമാക്കി. നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സിൽക്യാര തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷാദൗത്യത്തിലൂടെ ദൗത്യ സംഘം പുറത്തെത്തിച്ചത്.

‘ഞാൻ വളരെ സന്തോഷവാനും സുരക്ഷിതനുമാണ്. കുടുങ്ങിക്കിടക്കുന്ന മറ്റെല്ലാ തൊഴിലാളികളും സുരക്ഷിതരാണ്. ഇപ്പോൾ ഞങ്ങൾ ആശുപത്രിയിലാണ്. തുരങ്കത്തിന്റെ തുടക്കത്തിൽ അവശിഷ്ടങ്ങൾ വീണു, ഞാൻ മറുവശത്തായിരുന്നു. സമയം ചെലവഴിക്കാൻ ഞങ്ങൾ തുരങ്കത്തിനുള്ളിൽ കറങ്ങി നടന്നു. തുടക്കത്തിൽ ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷെ ഭക്ഷണവും വെള്ളവും കിട്ടി. വീട്ടുകാരോട് സംസാരിച്ചപ്പോൾ ഞങ്ങളുടെ മനോവീര്യം കൂടുതൽ ഉയർന്നുകൊണ്ടിരുന്നു. സർക്കാർ ഞങ്ങളെ പുറത്തെത്തിക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ പുറംലോകം കാണുമെന്ന ആത്മവിശ്വാസം രക്ഷാപ്രവർത്തകർ പകർന്നു തന്നുവെന്നും’- തൊഴിലാളികളിൽ ഒരാളായ വിശ്വജീത് കുമാർ വർമ പറഞ്ഞു.

അതേസമയം തുരങ്കത്തിനുള്ളിൽ 41 തൊഴിലാളികളെ രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചതിന് ദൗത്യ സംഘത്തെയും ധൈര്യത്തോടെ 17 ദിവസങ്ങൾ ടണലിനുള്ളിൽ കഴിഞ്ഞ തൊഴിലാളികളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ‘തൊഴിലാളികൾക്ക് എല്ലാവർക്കും നല്ല ആരോഗ്യം നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നു എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല’ എന്നായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.

Tags: Narendra ModiPushkar Singh DhamiUttarkashi tunnel
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies