140 കോടി ജനങ്ങളുടെ പ്രാർത്ഥന, 17 ദിവസത്തെ കഠിന പ്രയത്‌നം; സിൽക്യാര ദൗത്യവിജയത്തിന് പിന്നാലെ അഭിനന്ദനങ്ങളുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

140 കോടി ജനങ്ങളുടെ പ്രാർത്ഥന, 17 ദിവസത്തെ കഠിന പ്രയത്‌നം; സിൽക്യാര ദൗത്യവിജയത്തിന് പിന്നാലെ അഭിനന്ദനങ്ങളുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 01:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ വിജയകരമായി രക്ഷപ്പെടുത്തിയതിൽ പ്രധാനമന്ത്രിക്കും രക്ഷാപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനിസ്. തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഓസ്‌ട്രേലിയയിൽ നിന്നുമെത്തിയ പ്രൊഫ. അർണോൾഡ് ഡിക്‌സിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

” ഇത് മഹത്തായ ഒരു നേട്ടമാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്കും മറ്റ് ഭരണാധികാരികൾക്കും അഭിനന്ദനങ്ങൾ. ഓസ്‌ട്രേലിയൻ പ്രൊഫസർ അർണോൾഡ് ഡിക്‌സ് രക്ഷാ പ്രവർത്തനത്തിന് മുഖ്യ പങ്ക് വഹിച്ചതിൽ അഭിമാനം തോന്നുന്നു.”- ആന്റണി ആൽബനിസ് കുറിച്ചു.

A wonderful achievement by Indian authorities. Proud that Australian Professor Arnold Dix played a role on the ground. 🇦🇺🇮🇳 https://t.co/RI1oSnaUkK

— Anthony Albanese (@AlboMP) November 28, 2023

“>

 

ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈ കമ്മീഷണർ ഫിലിപ്പ് ഗ്രീൻ ഇന്ത്യൻ ഭരണാധികാരികളെ അഭിനന്ദിച്ച് രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്താണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യൻ ഭരണകൂടത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്.

400 മണിക്കൂറുകളുടെ കഠിന പ്രയത്‌നങ്ങൾക്കും പ്രാർത്ഥനകൾക്കുമൊടുവിലാണ് തുരങ്കത്തിൽ കുടുങ്ങിയ 41 പേരെയും രക്ഷപ്പെടുത്താൻ സാധിച്ചത്. ധൈര്യത്തോടെ 17 ദിവസങ്ങൾ ടണലിനുള്ളിൽ കഴിഞ്ഞ തൊഴിലാളികളെ പ്രധാനമന്ത്രി ഫോണിൽ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. എല്ലാ തൊഴിലാളികളും ഒരു മുറിയിൽ ഒത്തുചേർന്നാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്.

Tags: pm modiSilkyara tunnel rescueAustraliya PM
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies