ഓയൂരിന് പിന്നാലെ വാളകത്തും; പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓയൂരിന് പിന്നാലെ വാളകത്തും; പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 10:38 pm IST
FacebookTwitterWhatsAppTelegram

കൊട്ടാരക്കര: ഓയൂർ സംഭവത്തിന് സമാനമായി കൊട്ടാരക്കര വാളകത്തും പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമം. കൊട്ടാരക്കര വാളകം ആർ.വി.വി.എച്ച്‌.എസിൽ പഠിക്കുന്ന 7-ാം ക്ലാസ്സുകാരിയെ തട്ടികൊണ്ടുപോകാനാണ് ശ്രമമുണ്ടായത്. എന്നാൽ കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടി കയറിയതിനാൽ ശ്രമം പരാജയപ്പെട്ടു. ഒമ്‌നിയിലെത്തിയവരാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

വീട്ടിൽ നിന്നും ട്യൂഷന് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ഇടവഴിയിൽ നിർത്തിയിട്ടിരുന്ന വാഹനം കുട്ടിയെ പിടിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടെ അക്രമികൾ കുട്ടിയുടെ ഉടുപ്പ് വലിച്ചു കീറുകയും, ബാഗ് വലിച്ചെടുക്കുകയും ചെയ്തു. കുതറിമാറിയ കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടിയതോടെയാണ് തട്ടികൊണ്ടുപോകൽ ശ്രമം പരാജയപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹനം അഞ്ചൽ ഭാഗത്തേക്കാണ് പോതെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തും വഴിയിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്.

കൊല്ലം ഓയൂരിലെ 6 വയസ്സുകാരിയെ തട്ടികൊണ്ടുപോകുകയും മോചനദ്യവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഇത്. ഓയൂർ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് സമാനമായി വിധത്തിൽ ഇന്ന് 7-ാം ക്ലാസുകാരിയെ തട്ടികൊണ്ടുപോകാനുള്ള ശ്രമം ഉണ്ടായത് എന്നത് ഭീതി ഉയർത്തുന്നുണ്ട്.

Tags: child kidnappedValakom
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies