പുതിയ ടെലികമ്മ്യൂണിക്കേഷൻ നിയമങ്ങൾ ഡിസംബർ ഒന്ന് മുതൽ; സിം കാർഡ് കണക്ഷന്റെ എണ്ണത്തിൽ നിയന്ത്രണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ ടെലികമ്മ്യൂണിക്കേഷൻ നിയമങ്ങൾ ഡിസംബർ ഒന്ന് മുതൽ; സിം കാർഡ് കണക്ഷന്റെ എണ്ണത്തിൽ നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 03:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൈബർ തട്ടിപ്പുകളെ നിയന്ത്രിക്കുന്നതിന് വേണ്ടി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സിം കാർഡ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നു. നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതിയ ടെലികമ്മ്യൂണിക്കേഷൻ നിയമങ്ങളെ കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ അറിയിച്ചിരുന്നു. നിയമവിരുദ്ധമായി എടുത്ത 52 ലക്ഷം സിം കാർഡ് കണക്ഷനുകൾ ഇതിനോടകം തന്നെ നിർജ്ജീവമാക്കിയെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ചട്ടപ്രകാരം എല്ലാ സിം കാർഡ് ഡീലർമാരും പരിശോധനക്ക് വിധേയരാവേണ്ടതാണ്. നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ 10 ലക്ഷം രൂപ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഒരു വ്യക്തിക്ക് എടുക്കാവുന്ന സിം കാർഡിന്റെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവന്നത്. എന്നാലും ഒരു വ്യക്തിക്ക് ഒമ്പത് സിം കാർഡ് വരെ എടുക്കാൻ സാധിക്കും.

സിം കാർഡ് ഡീലർമാരുടെ വെരിഫിക്കേഷൻ ടെലികോം ഓപ്പറേറ്റർ നടത്തും. കൂടാതെ നിലവിലുള്ള വിൽപനക്കാർക്ക് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് 12 മാസത്തെ സമയം നൽകിയിട്ടുണ്ട്. പുതിയ സിം എടുക്കുമ്പോഴോ അതോ നിലവിലെ നമ്പർ ഉപയോഗിച്ച് പുതിയത് എടുക്കുമ്പോഴോ ഉപഭോക്താവ് വ്യക്തിപരമായ വിരങ്ങൾ നൽകണം. ഇത് KYC യുടെ കീഴിൽ വരുന്നതാണ്. കൂടാതെ ഒരു നമ്പർ മുൻ ഉപഭോക്താവ് വിച്ഛേദിച്ച് 90 ദിവസം കഴിഞ്ഞാൽ മാത്രമേ പുതിയ ഉപഭോക്താവിന് നൽകാവൂ. മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി സഞ്ചാർ സാഥി പോർട്ടൽ സർക്കാർ കഴിഞ്ഞവർഷം ആരംഭിച്ചിരുന്നു. അതോടൊപ്പം അനധികൃത മൊബൈൽ കണക്ഷനുകൾ കണ്ടെത്തുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള എഎസ്ടിആർ സോഫ്റ്റ്വെയറും കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു.

Tags: sim cardtelecommunication department
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies