പാർലമെന്റ് കാണാൻ കുട്ടികൾ വരി നിൽക്കുന്നുണ്ടല്ലോ , പിന്നെയെന്താ മുഖ്യമന്ത്രിയെ കാണാൻ നിന്നാൽ : ജോൺ ബ്രിട്ടാസ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർലമെന്റ് കാണാൻ കുട്ടികൾ വരി നിൽക്കുന്നുണ്ടല്ലോ , പിന്നെയെന്താ മുഖ്യമന്ത്രിയെ കാണാൻ നിന്നാൽ : ജോൺ ബ്രിട്ടാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 06:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : നവകേരള സദസ്സിന് വിദ്യാർത്ഥികളെ എത്തിക്കുന്നതിനെ ന്യായീകരിച്ച് എം പി ജോൺ ബ്രിട്ടാസ് . പാർലമെന്റ് കാണാനെത്തിയ വിദ്യാർത്ഥികളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ബ്രിട്ടാസിന്റെ പ്രതികരണം.

ലോകജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസഭ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുകയാണെന്നും, അവരെ കേൾക്കാനും കാണാനുമാണ് സ്കൂൾ കുട്ടികൾ വന്നതും വരി നിന്നതുമെന്നുമാണ് ബ്രിട്ടാസിന്റെ വാദം.

‘ ഇന്നലെ, ബുധനാഴ്ച രാവിലെ 11 മണിക്ക് പാർലമെന്റിന് മുമ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ്. പാർലമെന്റ് മന്ദിരം കാണാൻ സ്കൂൾ കുട്ടികൾ വരി നിൽകുകയാണ്. ഇന്നലെ എവിടെയെങ്കിലും അവധിയുള്ളതായി അറിയില്ല. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കപ്പെടുന്ന, ജനാധിപത്യത്തിന്റെ ശ്രീകോവിൽ കാണാൻ കുട്ടികൾ വരുന്നതിൽ യാതൊരു അപാകതയും ഇല്ലെന്ന് മാത്രമല്ല അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കൂടിയാണ്.

ലോകജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസഭ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുമ്പോൾ അവരെ കേൾക്കാനും കാണാനും സ്കൂൾ കുട്ടികൾ വന്നതും വരി നിന്നതും മഹാഅപരാധമായി ചിത്രീകരിക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. സഞ്ചരിക്കുന്ന ക്യാബിനറ്റിലുള്ളവർ നമ്മുടെ സംസ്ഥാനത്തിന്റെ ഭരണസാരഥികളാണ്. സങ്കുചിതമായ രാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെ നോക്കി കാണേണ്ട കാര്യമില്ല.‘ – ഇത്തരത്തിലാണ് ജോൺ ബ്രിട്ടാസിന്റെ കുറിപ്പ്.

Tags: NAVAKERALAjohn britas
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies