ഈ വിഡിയോ പങ്കുവച്ചാല്‍ മുപ്പതിനായിരം ഫോളോവേഴ്‌സിനെ കിട്ടുമോ?; കുഞ്ഞിന്റെ ആയയെ സഹായിച്ച് അല്ലു അർജുൻ
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഈ വിഡിയോ പങ്കുവച്ചാല്‍ മുപ്പതിനായിരം ഫോളോവേഴ്‌സിനെ കിട്ടുമോ?; കുഞ്ഞിന്റെ ആയയെ സഹായിച്ച് അല്ലു അർജുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 09:27 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് അല്ലു അർജുൻ. താരത്തിന്റെ ഒട്ടുമിക്ക വീഡിയോകളും സമൂഹമദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. താരത്തിന്റെ വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്ക് വേണ്ടി അല്ലു ചെയ്ത ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയുടെ ആയ അശ്വിനി എന്ന പെണ്‍കുട്ടിയ്‌ക്കൊപ്പമാണ് അല്ലു അര്‍ജുന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ കൂടുതൽ ഫോളോവേഴ്സിനെ കിട്ടണമെന്നാണ് പെൺകുട്ടിയുടെ ആ​ഗ്രഹം. അതിനായി പെൺകുട്ടിയുടെ അക്കൗണ്ട് ഫോളോ ചെയ്യണമെന്ന് അല്ലു അർജുൻ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്.. നിമിഷ നേരങ്ങൾക്കുള്ളിൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വീഡിയോയുടെ പേരില്‍ താങ്കള്‍ക്ക് കൂടുതല്‍ ഫോളേവേഴ്‌സ് കിട്ടുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന് വീഡിയോയില്‍ അല്ലു അര്‍ജുന്‍ പറയുന്നുണ്ട്. നിലവില്‍ എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന് ചോദിക്കുമ്പോള്‍ 13,000 എന്നാണ് അശ്വനി പറയുന്നത്. ഈ വിഡിയോ പങ്കുവച്ചാല്‍ നിങ്ങൾക്ക് മുപ്പതിനായിരം ഫോളോവേഴ്‌സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അര്‍ജുന്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നു. അതെ തീര്‍ച്ചയായും എന്ന് പെണ്‍കുട്ടി പറയുന്നു. അപ്പോള്‍ നമുക്ക് അങ്ങനെ പ്രതീക്ഷാമെന്നും അല്ലു അര്‍ജുന്‍ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ അശ്വനിയുടെ അക്കൗണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ 20000 ആളുകളാണ് അശ്വനിയെ ഫോളോ ചെയ്യുന്നത്.

 

View this post on Instagram

 

A post shared by _its_me_ashwini_❤️‍🩹 (@_its_me_ashwini_23)

Tags: allu arjunSUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies