ഇന്ത്യയുടെ തോൽവിയിൽ രോഹിതും വിരാടും കരഞ്ഞു; കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല; എനിക്കും വിഷമം തോന്നി : ആർ അശ്വിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ തോൽവിയിൽ രോഹിതും വിരാടും കരഞ്ഞു; കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല; എനിക്കും വിഷമം തോന്നി : ആർ അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 10:54 pm IST
FacebookTwitterWhatsAppTelegram

ആരാധകർക്ക് ഇപ്പോഴും 2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോൽവി ഉൾക്കൊള്ളാനായിട്ടില്ല. അപരാജിത കുതിപ്പുമായി ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയത്. തോൽവിയിൽ നിരാശരായി കരയുന്ന രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് സിറാജ് ഉൾപ്പെടെയുള്ള താരങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പാകാൻ സാദ്ധ്യതയുള്ളതിനാൽ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ അർഹിച്ചിരുന്നു എന്നതാണ് വാസ്തവം. തോൽവിയ്‌ക്ക് ശേഷം രോഹിത് ശർമ്മയും വിരാട് കോലിയും കരയുന്നത് കണ്ടപ്പോൾ തനിക്ക് വേദനയുണ്ടായെന്നാണ് അശ്വിൻ വെളിപ്പെടുത്തിയത്. മുൻ ഇന്ത്യൻ താരം എസ് ബദരീനാഥിനോട് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

അതെ, ലോകകപ്പിലെ തോൽവിയിൽ വേദന തോന്നി. രോഹിതും വിരാടും കരയുകയായിരുന്നു. അത് കണ്ട് എനിക്ക് വിഷമം തോന്നി. അനുഭവ പരിചയമുള്ള ടീമാണ് ലോകകപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി ഇറങ്ങിയത്. എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന് ടീമിലെ എല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ വിജയവും തോൽവിയും മത്സരത്തിന്റെ ഭാഗമാണ്. രോഹിത്തിനെയും വിരാടിനെയും പോലുള്ള താരങ്ങൾ ഉണ്ടായിരുന്നതിനാൽ ലോകകപ്പിലുടനീളം ടീം മുഴുവൻ ആവേശത്തിലായിരുന്നു. – അശ്വിൻ പറഞ്ഞു.

ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപറ്റന്മാരിലൊരാളാണ് എം എസ് ധോണിയെന്ന് എല്ലാവരും പറയും. അതുപോലെ തന്നെ രോഹിത് ശർമ്മ ഒരു മികച്ച വ്യക്തിയാണ്. ടീമിലെ എല്ലാവരെയും നന്നായി മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നമ്മൾ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് അവനറിയാം. ഓരോ അംഗത്തെയും വ്യക്തിപരമായി അറിയാൻ അദ്ദേഹം എപ്പോഴും പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മ ലോകകപ്പ് നേടാൻ ആഗ്രഹിച്ചിരുന്നു. ഉറക്കം പോലും നഷ്ടപ്പെടുത്തി അതിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ടീമിലെ താരങ്ങൾക്ക് അവൻ നൽകുന്ന ഊർജം വലുതാണ്. അദ്ദേഹത്തിന്റെ കീഴിൽ നല്ല സമയം ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നതെന്നും അശ്വിൻ യൂട്യൂബിൽ പറഞ്ഞു.

 

Tags: VIRAT KOHLIrohit sharmaR ASHWINWC2023
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies