കണ്ണൂർ വിസി പുനർനിയമനം; സർക്കാരിന് തിരിച്ചടിയല്ല, ഗോപിനാഥ് രവീന്ദ്രനെ തുരത്തണമെന്നാണ് ബാഹ്യശക്തികളുടെ ആ​ഗ്രഹം; കോടതി വിധിയിൽ മുഖ്യമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂർ വിസി പുനർനിയമനം; സർക്കാരിന് തിരിച്ചടിയല്ല, ഗോപിനാഥ് രവീന്ദ്രനെ തുരത്തണമെന്നാണ് ബാഹ്യശക്തികളുടെ ആ​ഗ്രഹം; കോടതി വിധിയിൽ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 11:40 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സംഭവത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. സുപ്രീംകോടതി വിധിയിൽ അധികവും ഉള്ളത് ​ഗവർണർക്കെതിരായ പരാമർശങ്ങളാണ്. ​സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിസിയെ നിയമിച്ച ​ഗവർണർ തന്നെയാണ് നിയമനം ചട്ടപ്രകാരമല്ലെന്ന് പറയുന്നത്. സർക്കാർ ഒരു രീതിയിലും സമ്മർദ്ദം ചെലുത്തിയിട്ടില്ല. ​ഗവർണറുടേത് വിചിത്രമായ നിലപാടാണ്. പ്രേ വിസി, ചാൻസലർക്ക് അയച്ച കത്താണ് ബാഹ്യ സമ്മർദ്ദമെന്ന് പറയുന്നത്. ഇല്ലാത്ത ബാഹ്യസമ്മർദ്ദം ഉണ്ടെന്ന് വരുത്താനാണ് ​ഗവർണർ ശ്രമിച്ചത്. അതിലുള്ള തിരിച്ചടിയാണ് വിധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അക്കാദമിക രം​ഗത്ത് കഴിവുള്ളയാളാണ് പ്രൊഫ. ​ഗോപിനാഥ് രവീന്ദ്രൻ. ചില ബാഹ്യശക്തികൾക്ക് അദ്ദേഹ​ത്തെ തുരത്തണമെന്നാണ് ആ​ഗ്രഹം. അവരാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ആളിൽ സമ്മർദ്ദം ചെലുത്തിയത്. വിധിക്ക് ശേഷമുള്ള ​ഗവർണറുടെ പ്രസ്താവന സ്വാധീനങ്ങൾക്ക് വഴങ്ങിയാണോയെന്നും മുഖ്യമന്ത്രി ചോ​ദിച്ചു.

ഇന്നലെയാണ് സർക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയത്. നിയമനം അട്ടിമറിച്ചത് സംസ്ഥാന സർക്കാരിന്റെ ഇടപെടലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി. നിയമനത്തിന്റെ എല്ലാ കാര്യങ്ങളിലും അധികാര സ്ഥാനത്ത് നിന്ന് സമ്മർദ്ദം ഉണ്ടായതായി സുപ്രീംകോടതി വ്യക്തമാക്കിരുന്നു. ഒരു തരത്തിലും വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറിന് സമ്മർദ്ദം ചെലുത്താൻ പാടില്ലെന്നിരിക്കെയാണ് സർക്കാരിന്റെയും മറ്റ് അധികാര കേന്ദ്രങ്ങളുടെയും ഇടപെടലുണ്ടായതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Tags: GovernorPinarayi VijayanArif Muhamamad Khan
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies