ഗ്രാമീണ ശൈലിയിൽ മറുനാടൻ ഭാഷ അവതരിപ്പിച്ച് ഒരു നാട്ടിൻപുറത്തുകാരി; ഇങ്ങനെയും ഇംഗ്ലീഷ് പഠിപ്പിക്കാൻ പറ്റുമോ എന്ന് ആളുകൾ; വൈറലായി വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രാമീണ ശൈലിയിൽ മറുനാടൻ ഭാഷ അവതരിപ്പിച്ച് ഒരു നാട്ടിൻപുറത്തുകാരി; ഇങ്ങനെയും ഇംഗ്ലീഷ് പഠിപ്പിക്കാൻ പറ്റുമോ എന്ന് ആളുകൾ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 02:32 pm IST
FacebookTwitterWhatsAppTelegram

ഇംഗ്ലീഷ് ഭാഷ വട്ടം കറക്കിയ ചില രസകരമായ സംഭവങ്ങളും ചിലപ്പോൾ കൈപ്പേറിയ സംഭവങ്ങളും നമ്മിൽ പലരുടെയും ജീവിതത്തിലുട്ടായിട്ടുണ്ടാകും. എന്തൊക്കെ വന്നാലും ഈ ഭാഷ പഠിക്കണം എന്നു കരുതി യൂട്യൂബ് ടൂട്ടോറിയൽ വീഡിയോസ് കാണുമ്പോഴോ പലപ്പോഴും വായ പൊളിച്ചിരിക്കേണ്ട അവസ്ഥയാണ് ഉണ്ടാവാറുള്ളത്. ഒന്നും മനസിലാവില്ലെന്നു മാത്രമല്ല എങ്ങനെ പഠിക്കണം എന്നും നമുക്ക് പിടികിട്ടാറില്ല. എന്നാൽ ആ വിഷമങ്ങൾ ഇനി മാറ്റിവച്ചോളൂ.. ഇംഗ്ലീഷ് പഠിക്കണമെന്ന് വിചാരിച്ചിരിക്കുന്നവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ഉത്തർപ്രദേശിൽ നിന്നുള്ള യശോദ എന്ന സ്ത്രീയാണ് ‘ ഇംഗ്ലീഷ് വിത്ത് ദേഹതി മാഡം’ എന്ന യൂട്യൂബ് ചാനലിലൂടെ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. വലിയ ടൂട്ടോറിയൽ യൂട്യൂബറുകളെ പോലെ കോട്ടോ സ്യൂട്ടോ ഒന്നും ധരിച്ചല്ല അവർ വീഡിയോ ചെയ്യുന്നത്. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സാധാരണക്കാരിയാണിവർ. സ്വന്തം ശൈലിയിൽ സാധാരണ വേഷത്തിൽ ടൂട്ടോറിയൽ അവതരിപ്പിക്കുന്ന യശോദയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇംഗ്ലീഷ് പഠിക്കാൻ ആദ്യം തനിക്കും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും എന്നാൽ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന ഓരോ കാര്യങ്ങളും ഇംഗ്ലീഷിൽ ചിന്തിക്കുകയും അത് പറയാൻ ശീലിക്കുകയും ചെയ്തതിലൂടെയാണ് തന്റെ ആത്മവിശ്വാസം വർദ്ധിച്ചതെന്നും യശോദ പറയുന്നു. ഇപ്പോഴും തനിക്ക് തെറ്റുപറ്റാറുണ്ടെന്നും എന്നാൽ തെറ്റിൽ നിന്ന് തന്നെയാണ് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കാറുള്ളതെന്നും അവർ പറയുന്നുണ്ട്.

യൂട്യൂബിലൂടെ വീഡിയോകൾ സാധാരണക്കാർക്കായി അവർ പങ്കുവക്കുന്നതിനോടൊപ്പം ആളുകളുടെ ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു. നിരവധി ആളുകളാണ് യശോദയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയത്. നിരവധി ആളുകൾക്ക് ഇത്തരം വീഡിയോകൾ പ്രചോദനം നൽകുന്നുണ്ടെന്നുള്ള തരത്തിലുള്ള കമന്റുകളും വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്. 285,000 സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഇതിനോടകം ഇവർക്ക് ലഭിച്ചിരിക്കുന്നത്.

Tags: viral newsUTHARPRADESHSUBEnglish tutorial
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies