പനി മാറിയിട്ടും ക്ഷീണം മാറുന്നില്ലേ? എന്നാൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പനി മാറിയിട്ടും ക്ഷീണം മാറുന്നില്ലേ? എന്നാൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 07:58 pm IST
Facebook
Twitter
WhatsAppTelegram

പലതരത്തിലുള്ള പനികൾ വർദ്ധിച്ചു വരുന്ന കാലമാണ്. ഡെങ്കിപ്പനി, എലിപ്പനി തുങ്ങി ഒട്ടനവധി പനികളാണ് പടർന്നു പിടിക്കുന്നത്. വൈറൽ പനികൾ മിക്കതും വളരെ പെട്ടന്നാണ് പിടിപെടുന്നത്. പനി മാറിയാലും ആളുകൾക്ക് വളരെയാധികം ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാൽ പനി പിടിപെട്ടതിനു ശേഷം ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ക്ഷീണം അകറ്റാൻ സാധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അറിയാം..

മാതളം:

പനി മൂലം ഉണ്ടാകുന്ന ക്ഷീണം അകറ്റാൻ ഉത്തമമാണ് മാതളം. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ് മാതളം. മാതളം ജ്യൂസ് അടിച്ചു കുടിക്കുന്നതും മറ്റ് ഭക്ഷത്തിലുൾപ്പെടുത്തി കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.

കറിവേപ്പില

ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒരു ഇലയാണ് കറിവേപ്പില. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് കറിവേപ്പിലകൾ. ഇവ കറിയിലുൾപ്പെടുത്തി കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു.

ഇഞ്ചി

ചായയിൽ ഇഞ്ചി ഇട്ട് കുടിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു. ഇഞ്ചിയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

തൈര്

പനി മാറിയതിന് ശേഷം തൈര് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകുന്നതിന് സഹായകരമാണ്. ശരീരം തണുപ്പിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൈര് കുടിക്കാം.

നേന്ത്രപ്പഴം

പനി വന്നുപോയാൽ പിന്നെ മിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ദഹന പ്രശ്‌നങ്ങൾ. നേന്ത്രപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ഊർജ്ജസ്വലതയോടെയിരിക്കാനും സഹായിക്കുന്നു.

Tags: feverSUBhealthy foods
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies