കങ്കാരുപ്പടയെ വീഴ്ത്തി ഇന്ത്യ ; ടി20 നാലാം മത്സരത്തിൽ വിജയം; പരമ്പര സ്വന്തം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കങ്കാരുപ്പടയെ വീഴ്‌ത്തി ഇന്ത്യ ; ടി20 നാലാം മത്സരത്തിൽ വിജയം; പരമ്പര സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 11:37 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ഇന്ത്യ- ഓസ്ട്രേലിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ നാലാം മത്സരം വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. തുടർച്ചയായി രണ്ട് മത്സരം വിജയിച്ച ഇന്ത്യ കഴിഞ്ഞ കളിയിൽ പരാജയം രുചിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഇന്നത്തെ മത്സരത്തിലെ വിജയത്തോടെ 3- 1 എന്ന നിലയിൽ പരമ്പരയിൽ ഇന്ത്യ അധിപത്യം ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് എടുത്തത്. എന്നാൽ ചേയ്‌സ് ചെയ്ത് ഓസീസിന് 154 റൺസ് എടുക്കാനെ സാധിച്ചൊള്ളു. സ്പിന്നർമാരായ അക്സർ പട്ടേലും രവി ബിഷ്ണോയിയും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

പവർ പ്ലേയുടെ അവസാന പന്തിൽ ഓപ്പണർ യശസ്വി ജയ്സ്വാൾ 37 പുറത്തായെങ്കിലും ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദ് ശ്രേയസ് അയ്യർ സഖ്യം മികച്ച പ്രകടനം കാഴ്ച വയ്ച്ചു. ഇതോടെ ഓസീസ് ബൗളർ നിര വിറച്ചു. രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച നായകൻ സൂര്യ കുമാർ യാദവിനും (1) ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്‌ക്കാനാവാതെ മടങ്ങേണ്ടിവന്നു. ശ്രയസ് അയ്യർ 8, ഋതുരാജ് ഗെയ്ക് വാദിനെയും (32) എന്നിവർ കൂടാരം കയറിയതോടെ ഇന്ത്യൻ നിര പരുങ്ങലിലായി. എന്നാൽ പിന്നാലെ എത്തിയ റിങ്കു സിംഗ്-ജിതേഷ് ശർമ്മ സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. പക്ഷേ ജിതേഷ് ശർമ്മയെ(35) ദ്വാർഷുയിസ് പുറത്താക്കി കൂട്ട് കെട്ട് പൊളിച്ചു. 46 റൺസുമായി ക്രിസിലുണ്ടായിരുന്ന റിങ്കു സിംഗിനെയും തൊട്ടടുത്ത ഓവറിൽ ഇന്ത്യക്ക് നഷ്ടമായി. അക്സർ പട്ടേൽ, രവി ബിഷ്ണോയി, ദീപക് ചാഹർ എന്നിവർ പ്രകടനം പുറത്തെടുക്കാനാവാതെ കൂടാരം കയറി. അവസാന ഏഴ് റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. ആവേശ് ഖാൻ (1) പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി ബെൻ ദ്വാർഷുയിസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. തൻവീർ സംഗ, ജേസൺ ബെഹ്രെംദൊർഫ് എന്നിവർ രണ്ട് വിക്കറ്റും ആരോൺ ഹാർഡി ഒരു വിക്കറ്റും വീഴ്‌ത്തി.

രണ്ടാം ഇന്നിംഗിസിൽ ഓസ്ട്രേലിയയെ 154 റൺസിനാണ് ഇന്ത്യൻ ബൗളർമാർ കുരുക്കിയത്. ഓപ്പണർമാരായ ഹെഡും ജോഷ് ഫിലിപ്പും മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 40 റൺസ് കൂട്ടിച്ചേർത്തു. നാലാം ഓവറിൽ ജോഷ് ഫിലിപ്പിനെ പുറത്താക്കി രവി ബിഷ്‌ണോയ് കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഓസീസ് പ്രതിരോധത്തിലായി. അക്‌സർ പട്ടേൽ മൂന്ന്, ദീപക് ചാഹർ രണ്ട്, രവി ബിഷ്‌ണോയി ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. 36 റൺസ് നേടിയ ക്യാപ്റ്റൻ മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്‌കോറർ.

Tags: IND- AUS T20INDIA WINSSeries Wins
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies