ഡച്ചുകാരി ഇനി ഇന്ത്യയുടെ മരുമകൾ; ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്ത് ഗബ്രിയേലയെ സ്വന്തമാക്കി ഹാർദിക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡച്ചുകാരി ഇനി ഇന്ത്യയുടെ മരുമകൾ; ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്ത് ഗബ്രിയേലയെ സ്വന്തമാക്കി ഹാർദിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 11:42 am IST
FacebookTwitterWhatsAppTelegram

‌32-കാരൻ ഹാർദിക് വർമയും 21-കാരി ​ഗബ്രിയേല ദുഡയും കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ നവംബർ 29-നാണ് ഉത്തർപ്രദേശ് സ്വദേശിയായ ഹാർദിക് വർമ ഡച്ച് സ്വദേശിയായ​ ​ഗബ്രിയേലയയുടെ കഴുത്തിൽ മിന്നുകെട്ടി. പൂർണമായും ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. ഭാരതീയ ആചാര പ്രകാരം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിലാണ് വർമ. വ്യത്യസ്തമായ രീതിയിൽ വിവാഹം ചെയ്തതിന്റെ  ആഹ്ലാദത്തിലാണ് നെതർലൻഡുകാരിയായ ദുഡയും.

ഫത്തേപൂരിലെ ​ഗ്രമത്തിൽ താമസിച്ചിരുന്നു ഹാർദിക് ജോലി ആവശ്യങ്ങൾക്കായാണ് നെതർലൻഡിലെത്തിയത്. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ലഭിച്ചു, അവിടെ അദ്ദേഹം തന്റെ സഹപ്രവർത്തകനായ ഗബ്രിയേലയെ കണ്ടുമുട്ടി. സൗഹൃദം പെട്ടെന്ന് തന്നെ പ്രണയത്തിലേക്ക് വഴുതി വീണു. മൂന്ന് വർഷത്തിനിപ്പുറം ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഹാർദിക്ക് മാതാപിതാക്കളോട് കാര്യം അവതരിപ്പിച്ചു. അവരും സമ്മതം മൂളിയതോടെ ഹാർദിക് ​ഗബ്രിയേലയ്‌ക്കൊപ്പം പറന്നു.

ഇന്ത്യൻ മണ്ണിലെത്തിയ ഇരുവരെയും കുടുംബം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹൈന്ദവ ആചാരപ്രകാരം ഫത്തേപൂരിലെ തറവാട്ടുവീട്ടിൽ ആഘോഷങ്ങൾ ​ഗംഭീരമായി നടത്തി. ​ഗ്രാമവാസികളുടെയും കുടുംബാം​ഗങ്ങളുടെയും ആശീർവാദത്തോടെ ഹാർദിക് ​ഗബ്രിയേലിനെ താലി ചാർത്തി. നാളെ ഇരുവരും ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിലെ വസതിയിലേക്ക് പോകുമെന്ന് ഹാർദിക് അറിയിച്ചു. ഡിസംബർ 11-ന് ​ഗാന്ധിന​ഗറിൽ റിസപ്ഷൻ നടത്തുമെന്നും ഇന്ത്യയിലെ ആഘോഷങ്ങൾക്ക് ശേഷം ഡിസംബർ 25-ന് നെതർലാൻഡിലേക്ക് മടങ്ങുമെന്നും അവിടെ ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹ ചടങ്ങുകൾ നടത്തുമെന്നും ഹാർദിക് പറഞ്ഞു.

Tags: UP manDutch girlfriendHindu customs
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies