'എന്തൊരു ധീരമായ ചിത്രം'; സാം മനേക് ഷായായി വിസ്മയിപ്പിച്ച് വിക്കി കൗശൽ, പ്രശംസയുമായി അർജുൻ കപൂർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘എന്തൊരു ധീരമായ ചിത്രം’; സാം മനേക് ഷായായി വിസ്മയിപ്പിച്ച് വിക്കി കൗശൽ, പ്രശംസയുമായി അർജുൻ കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 03:59 pm IST
FacebookTwitterWhatsAppTelegram

തിയേറ്ററുകളിൽ നിരവധി പ്രശംസകളും കയ്യടികളും ഏറ്റുവാങ്ങുകയാണ് വിക്കി കൗശൽ ചിത്രം സാം ബഹാദൂർ. ഇത്തരത്തിലുള്ള ഒരു കഥാപാത്രം അവിസ്മരണീയമാക്കി തീർത്തതിൽ വിക്കി കൗശൽ എന്ന നടൻ വിജയിച്ചു എന്ന് തന്നെ പറയാം. അതിഗംഭീര പ്രകടനത്തിനും അതിനൊത്തിണങ്ങിയ മേക്കോവറിനും നിരവധി താരങ്ങളാണ് വിക്കിയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഫീൽഡ് മാർഷലായ സാം മനേക് ഷായായാണ് വിക്കി കൗശൽ ചിത്രത്തിൽ എത്തുന്നത്.

അഭിഷേക് ബച്ചൻ, സാറ അലിഖാൻ, കരൺജോഹർ, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തിയിരുന്നു. അർജുൻ കപൂർ ചിത്രത്തെയും താരത്തെയും പ്രശംസിച്ച് കൊണ്ടുള്ള ഒരു പോസ്റ്റ് സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

‘ എന്തൊരു ധീരമായ സിനിമ, ഇങ്ങെനെയൊരു കഥാപാത്രത്തെ സ്വീകരിക്കാൻ ധൈര്യം വേണം. കൂടാതെ ആ കഥാപാത്രത്തിലേക്ക് പൂർണ്ണമായി എത്താനും കഴിയണം. സാം മനേഷയെ കൃത്യമായി വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ നിങ്ങൾ വിജയിച്ചു’- അർജുൻ കപൂർ കുറിച്ചു.

കൂടാതെ ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി എത്തിയ ഫാത്തിമ സന ഷെയ്‌ക്ക്, സാം മനേഷയുടെ ഭാര്യയായി അഭിനയിച്ച സന്യ മൽഹോത്ര എന്നിവരുടെ പ്രകടനത്തെയും ചിത്രത്തിന്റെ മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.

1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തന്ത്രശാലിയായ സൈനികനാണ് സാം മനേക്ഷ്. 1973 ൽ അദ്ദേഹത്തിന് ഫീൽഡ് മാർഷൽ പദവി ലഭിച്ചു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയുന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. ജയ് ഐ പട്ടേലാണ് സാം ബഹദൂറിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ശങ്കർ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്. ജസ്‌കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാർഡ്, എഡ്വാർഡ് രോഹൻ വർമ, ജെഫ്രീ, വികാസ് ഹൃത്വിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Tags: Vicky KaushalSUBSam Bahadurarjun kapoor
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies