തഴച്ചുവളരാൻ അക്വേറിയം വ്യവസായം; സ്വയം പര്യാപ്തമാകാൻ സ്ത്രീകൾ; ലക്ഷദ്വീപിൽ അപൂർവ അലങ്കാര കടൽജീവികളെ കണ്ടെത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തഴച്ചുവളരാൻ അക്വേറിയം വ്യവസായം; സ്വയം പര്യാപ്തമാകാൻ സ്ത്രീകൾ; ലക്ഷദ്വീപിൽ അപൂർവ അലങ്കാര കടൽജീവികളെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 05:42 pm IST
FacebookTwitterWhatsAppTelegram

ലക്ഷദ്വീപിൽ അപൂർവ അലങ്കാര കടൽജീവികളെ കണ്ടെത്തി. പെരിക്ലിമെനെല്ല അഗത്തി, യൂറോകാരിഡെല്ല അറേബിയാനെൻസിസ്, ആക്റ്റിനിമെനെസ് കോയാസ്, ആൽഫിയസ് സൾസിപാൽമ, കുവാപറ്റീസ് പുരുഷോത്തമനി എന്നീ അലങ്കാര ചെമ്മീനുകളെയാണ് കണ്ടെത്തിയത്. നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനിറ്റിക്സ് റിസോഴ്സസിന്റെ കൊച്ചി കേന്ദ്രമായ സെൻറർ ഫോർ പെനിസുലാർ അക്വാറ്റിക് ജനിറ്റിക്സ് റിസോഴ്സസാണ് കണ്ടെത്തലിന് പിന്നിൽ.

ജൈവ വൈവിധ്യങ്ങളുടെ സുപ്രധാന ഇടമായ ലക്ഷദ്വീപിൽ ലിസ്മാറ്റ അംബോയിനെൻസിസ്, യൂറോ കാരിഡെല്ല ആന്റോൺബ്രൂനെ, പലേമോനെല്ല റൊട്ടുമാന, അങ്കിസ്റ്റസ് മിയേഴ്സി, തോർ ഹൈനാനെൻസിസ്, ലിസ്മാറ്റ ഹോച്ചി, പലേമോണെല്ല ടെനുപീസ്, അൽഫിയസ് സോറർ തുടങ്ങിയ ഇനങ്ങളെയും കണ്ടെത്തി. അക്വേറിയം വ്യവസായത്തിൽ വൻ ഡിമാൻഡുള്ള ഇനങ്ങളെയാണ് ​ഗവേഷകർ കണ്ടെത്തിയത്. ഇവയെ വളർത്തിയെടുക്കാനുള്ള സാങ്കേതിക വിദ്യയും ​ഗവേഷകർ വികസിപ്പിച്ചു.

ചെമ്മീൻ വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി 83 ദ്വീപ് നിവാസികൾക്ക് ഒരു മാസ കാലത്തോളം പരിശീലനം നൽകി. 46 സ്ത്രീകൾ അലങ്കാര ചെമ്മീൻ വളർത്തൽ തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപിനെ മറൈൻ ‌ഓർണമെന്റൽ ഹബ്ബായി വളർത്താനുള്ള സാധ്യതയാണ് ​ഗവേഷണങ്ങളിലൂടെ തെളിയുന്നതെന്ന് എൻബിഫ്ജിആർ കൊച്ചി കേന്ദ്രം തലവൻ ഡോ. ടിടി അജിത്കുമാർ പറഞ്ഞു.

Tags: lakshadeep
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies