ലക്ഷദ്വീപിലും മദ്യമെത്തി ; ബിവറേജസ് കോർപ്പറേഷൻ എത്തിച്ചത് 267 കെയ്സ് മദ്യം ; 21 ലക്ഷത്തിന്റെ വിൽപ്പന
കൊച്ചി : ലക്ഷദ്വീപിൽ മദ്യമെത്തി . മദ്യനിരോധനമുണ്ടായിരുന്ന ലക്ഷദ്വീപിലേയ്ക്ക് കേരള ബിവറേജസ് കോർപ്പറേഷൻ്റെ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറുമാണ് എത്തിയത്. ബംഗാരം ദ്വീപിലാണ് തിങ്കാഴ്ച കൊച്ചിയിൽനിന്ന് 267 ...