ടി20 മത്സരത്തിൽ ഇന്ത്യൻ ആരാധകരേക്കാൾ ആവേശത്തിൽ ' ഭാരത് മാതാ കീ ജയ് വിളിച്ച് ഓസ്‌ട്രേലിയൻ ജേഴ്‌സി അണിഞ്ഞ ക്രിക്കറ്റ് പ്രേമി; വൈറലായി വീഡിയോ 
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 മത്സരത്തിൽ ഇന്ത്യൻ ആരാധകരേക്കാൾ ആവേശത്തിൽ ‘ ഭാരത് മാതാ കീ ജയ് വിളിച്ച് ഓസ്‌ട്രേലിയൻ ജേഴ്‌സി അണിഞ്ഞ ക്രിക്കറ്റ് പ്രേമി; വൈറലായി വീഡിയോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 02:34 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂരിൽ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടി20 മത്സരത്തിൽ ഇന്ത്യ പരമ്പര സ്വന്തമാക്കിപ്പോൾ വിജയത്തോടൊപ്പം കാണികളിൽ ആവേശം ഉയർത്തിയ മറ്റൊരു കാര്യം കൂടി ഉണ്ട്. പരമ്പരയിലെ നാലാം മത്സരം വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇതിന്റെ സന്തോഷം ഇന്ത്യൻ ആരാധകരെ പോലെ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു കാണിയിലും അലയടിക്കുന്നതാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

നാലാം മത്സരത്തിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ 20 റൺസിന് ജയിച്ചപ്പോൾ ഇന്ത്യൻ ആരാധകരേക്കാൾ ആവേശത്തിലാണ് ഓസ്‌ട്രേലിയയുടെ ജേഴ്‌സി അണിഞ്ഞ ഒരു ക്രിക്കറ്റ് പ്രേമി. ഇന്ത്യൻ ആരാധകർക്കൊപ്പം ‘ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം’  തുടങ്ങി മുദ്രാവാക്യങ്ങൾ വളരെ ആവേശത്തിൽ വിളിക്കുകയാണ് അദ്ദേഹം. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെക്കാൾ ആവേശത്തിൽ ഇന്ത്യയ്‌ക്ക് വേണ്ടി ജയ് വിളിച്ച അദ്ദേഹത്തിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ചത്.

Australian cricket fan chanting “Bharat Mata Ki Jay” & “Vande Mataram” at Raipur. 🇮🇳pic.twitter.com/BpWLloM40h

— Johns. (@CricCrazyJohns) December 2, 2023

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയത്. എന്നാൽ ഇന്ത്യ പടുത്തിയർത്തിയ റൺസ് മറികടക്കാൻ സാധിക്കാതെ കങ്കാരുപ്പട 154 റൺസിന് പുറത്താവുകയായിരുന്നു. സ്പിന്നർമാരായ അക്‌സർ പട്ടേലും രവി ബിഷ്‌ണോയിയും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

 

Tags: crickett20SUBAustraliyan fanBharath matha ki jay
Share
Tweet
SendShare

More News from this section

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies