‘ ശ്രീരാമൻ എത്തി ‘ ; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയുടെ ചിത്രം പങ്ക് വച്ച് കങ്കണ റണാവത്ത് ; വിമർശിച്ചവർക്ക് മറുപടിയായി ഗീതോപദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ശ്രീരാമൻ എത്തി ‘ ; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയുടെ ചിത്രം പങ്ക് വച്ച് കങ്കണ റണാവത്ത് ; വിമർശിച്ചവർക്ക് മറുപടിയായി ഗീതോപദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 09:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് നടി കങ്കണ റണാവത്ത് . മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന കങ്കണ റണാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് . ‘ശ്രീരാമൻ എത്തി’ എന്നാണ് താരം മോദിയുടെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത് .

അതേസമയം കങ്കണയുടെ പോസ്റ്റിനെ വിമർശിച്ച് ഇടത് ചിന്തകരുൾപ്പെടെ രംഗത്തെത്തിയെങ്കിലും ഗീതോപദേശം മറുപടിയായി നൽകിയാണ് കങ്കണ ഇവരുടെ വായടപ്പിച്ചത് . ശരിക്കും പ്രധാനമന്ത്രി മോദിയെ ഒരു ഹിന്ദു ദൈവവുമായി താരതമ്യം ചെയ്യുകയാണ്… ഇത് ഹിന്ദുമതത്തിൽ അനുവദനീയമാണോ?എന്നായിരുന്നു ചിലരുടെ ചോദ്യം .

എന്നാൽ ഇതിന് ‘അതെ, ഇത് അനുവദനീയമാണ്. ശ്രീകൃഷ്ണൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്, ഞാനാണ് എന്റെ യഥാർത്ഥ ഭക്തൻ, അവനും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ല, ഞങ്ങൾ വളരെ സ്നേഹവും സമാധാനപരവുമാണ്. തലവെട്ടരുത്, ചാട്ടവാറടി വേണ്ട, നിങ്ങളും ഞങ്ങളുടെ കൂട്ടത്തിലേക്ക് വരൂ. ‘ കങ്കണ റണാവത്ത് പറഞ്ഞു . ഒപ്പം എന്റെ ഉദ്ധരണിയുടെ അർത്ഥം മോദിജി ശ്രീരാമനെ അയോദ്ധ്യയിലേക്ക് കൊണ്ടുവന്നു എന്നാണ് അതിനാൽ പൊതുജനങ്ങളാണ് മോദിജിയെ കൊണ്ടുവന്നത്, എന്നാൽ നിങ്ങൾ മനസ്സിലാക്കുന്നതിലും തെറ്റില്ല. – എന്നും കങ്കണ കുറിച്ചു.

രാവണന്റെ അഹങ്കാരത്താൽ മായ്‌ക്കപ്പെടാത്ത സനാതൻ, കംസന്റെ ഗർജ്ജനത്തിൽ കുലുങ്ങാത്ത സനാതൻ, ബാബറിന്റെ ക്രൂരതയിൽ മായ്‌ക്കാത്ത സനാതൻ, എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലം കണ്ട് കങ്കണ മറ്റൊരു ട്വീറ്റിൽ കുറിച്ചിരിക്കുന്നത്.

Tags: BJPkankana ranaut
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies