ക്യൂബൻ ഏജന്റായ മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ അറസ്റ്റിൽ; മാനുവൽ റൊച്ച 25 വർഷം സേവനം അനുഷ്ഠിച്ചത് ലാറ്റിൽ അമേരിക്കൻ രാജ്യങ്ങളിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്യൂബൻ ഏജന്റായ മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ അറസ്റ്റിൽ; മാനുവൽ റൊച്ച 25 വർഷം സേവനം അനുഷ്ഠിച്ചത് ലാറ്റിൽ അമേരിക്കൻ രാജ്യങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: ക്യൂബൻ സർക്കാരിന്റെ ഏജന്റായി രഹസ്യമായി പ്രവർത്തിച്ചിരുന്ന മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ അറസ്റ്റിൽ, ബൊളീവിയയിലെ അംബാസഡറായി സേവനമനുഷ്ഠിച്ച 73 കാരനായ മാനുവൽ റോച്ചയെയാണ് എഫ്ബിഐ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഏജൻസി തയ്യാറായില്ല.

ക്യൂബൻ സർക്കാരിന്റെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റോച്ച പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിനെ കുറിച്ച് പ്രതീകരിക്കാൻ നിതിന്യായ വകുപ്പ് വിസമ്മതിച്ചു. റോച്ചയുടെ 25 വർഷത്തെ നയതന്ത്ര ജീവിതം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ ഭരണകൂടങ്ങൾക്ക് കീഴിലാണ് ചെലവഴിച്ചത്. ലാറ്റിനമേരിക്കയിൽ ശീതയുദ്ധകാലത്തും റോച്ച ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഫിഡൽ കാസ്‌ട്രോയുടെ കമ്മ്യൂണിസ്റ്റ് സർക്കാരുമായി യുഎസിന് പൂർണ നയതന്ത്രബന്ധം ഇല്ലാതിരുന്ന കാലത്ത് ക്യൂബയിലെ യുഎസ് പ്രതിനിധിയായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇറ്റലി, ഹോണ്ടുറാസ്, മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലും റോച്ച സേവനമനുഷ്ഠിച്ചു. കൂടാതെ ദേശീയ സുരക്ഷാ കൗൺസിലിൽ ലാറ്റിനമേരിക്കയിൽ വിദഗ്ധനായി പ്രവർത്തിച്ചു.

ബൊളീവിയയിലെ അംബാസഡർ എന്ന നിലയിൽ, 2002 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റോച്ച നേരിട്ട് ഇടപെട്ടിരുന്നു. മുൻ കൊക്ക കർഷകനായ ഇവോ മൊറേൽസിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, ദരിദ്രരായ തെക്കേ അമേരിക്കൻ രാജ്യത്തിനുള്ള സഹായം യുഎസ് നിർത്തലാക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

കൊളംബിയയിൽ ജനിച്ച റോച്ച, ന്യൂയോർക്ക് നഗരത്തിലെ ഒരു തൊഴിലാളി ഭവനത്തിലാണ് വളർന്നത്, 1981-ൽ വിദേശ സേവനത്തിൽ ചേരുന്നതിന് മുമ്പ് യേൽ, ഹാർവാർഡ്, ജോർജ്ജ്ടൗൺ എന്നിവിടങ്ങളിൽ നിന്ന് ആർട്ട്സ് ബിരുദങ്ങൾ കരസ്ഥമാക്കി. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ചതിന് ശേഷം, റോച്ച ബിസിനസ്സ് രം​ഗത്താണ് പ്രവർത്തിക്കുന്നത്.

Tags: arrestedUS Ambassadorcuba agent
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies