ബ്ലൂടൂത്തിൽ സുരക്ഷാ പിഴവ്; ഡാറ്റകൾ കൈമാറുന്നവർ ശ്രദ്ധിക്കുക, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ബ്ലൂടൂത്തിൽ സുരക്ഷാ പിഴവ്; ഡാറ്റകൾ കൈമാറുന്നവർ ശ്രദ്ധിക്കുക, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 05:06 pm IST
FacebookTwitterWhatsAppTelegram

യുറേകോമിലെ ഗവേഷകർ  ബ്ലൂടൂത്തിൽ സുരക്ഷാ പിഴവുകൾ കണ്ടെത്തി. ഇത് വഴി ഹാക്കർമാർക്ക് വളരെ പെട്ടെന്ന് തന്നെ ഉപകരണങ്ങളിൽ ആക്രമണം നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ സുരക്ഷാ പിഴവുകൾ 2014-ന് ശേഷം ഇറങ്ങിയ ബ്ലൂടൂത്ത് 4.2 ഉള്ള എല്ലാ ഉപകരണങ്ങളെയും ബാധിക്കുമെന്നും സുരക്ഷാ ഗവേഷകർ അറിയിച്ചു. ബ്ലൂഫ്‌സ് എന്ന പേരിൽ ആറ് സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിട്ടുള്ളത്.

ബ്ലൂടൂത്ത് ഉപയോഗിച്ച് വിവരങ്ങൾ അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ആ ഫയലുകളിലെ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർക്ക് സാധിക്കും. ബ്ലൂടൂത്ത് ആർക്കിടെക്ചറിലെ സുരക്ഷാ പിഴവ് ഉപയോഗിച്ചാണ് ഇത് സാധ്യമാവുന്നത്. ഒരു പ്രത്യേക മേഖലയിൽ മാത്രമായല്ല ഈ സുരക്ഷാ പിഴവ് കണ്ടെത്തിയിട്ടുള്ളത് മറിച്ച് ബ്ലൂടൂത്തിന്റെ ആർകിടെക്ചർ ലെവലിൽ വരെ ഇത് ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ഇത് കണ്ടെത്താനോ പരിഹരിക്കനോ കഴിയില്ല. അതിനാൽ ഇതിന്റെ ഉപയോഗം വളരെ കരുതലോടെ വേണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബ്ലൂടൂത്തിൽ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഉപഭോക്താക്കൾക്ക് കഴിയും. അതുപോലെ ലോ-സെക്യൂരിറ്റി ഒതന്റിക്കേഷൻ ഒഴിവാക്കാനും ബ്ലൂടൂത്ത് നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. മറ്റ് പരിഹാരമാർഗമായി കണക്കാക്കുന്നത് ഉപയോഗ ശേഷം ബ്ലൂടുത്ത് ഓഫാക്കുക എന്നതാണ്. കൂടാതെ പൊതു സ്ഥലങ്ങളിൽ വച്ച് സെൻസിറ്റീവ് ഫയലുകളും ചിത്രങ്ങളും ബ്ലൂടുത്ത് വഴി ഷെയർ ചെയ്യുന്നത് ശ്രദ്ധിക്കുകയും ചെയ്യുക. എന്നിവയാണ് പരിഹാരമാർഗമായി ഗവേഷകർ നൽകുന്ന അറിയിപ്പ്.

Tags: securitySUBbluetooth
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies