ഏഴാം ക്ലാസിലേക്കോ അതോ പത്താം ക്ലാസിലേക്കോ? പഠിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇന്ദ്രൻസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഴാം ക്ലാസിലേക്കോ അതോ പത്താം ക്ലാസിലേക്കോ? പഠിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇന്ദ്രൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 09:41 am IST
FacebookTwitterWhatsAppTelegram

വീണ്ടും ക്ലാസ് മുറിയിലേക്കും പുസ്തകങ്ങളുടെ ലോകത്തേക്കും ചുവട്‌വയ്പ്പ്
നടത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരം ഇന്ദ്രൻസ്. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തെ ഏഴാം ക്ലാസ് ജയിച്ചതിന്റെ രേഖകൾ ഇന്ദ്രൻസിന് കിട്ടുകയാണെങ്കിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ താരത്തിന് നേരിട്ടെഴുതാൻ സാധിക്കും. രേഖകൾ ആവശ്യപ്പെട്ട് ഇന്ദ്രൻസിന്റെ സ്‌കൂളിലേക്ക് സാക്ഷരതാ മിഷൻ കത്തെഴുതിയിട്ടുണ്ട്. രേഖകൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ താരം ആദ്യം ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതണം. ഇതിനു ശേഷമേ പത്താം ക്ലാസ് പരീക്ഷ താരത്തിന് എഴുതാൻ സാധിക്കുകയുളൂ.

ഏഴാം ക്ലാസ് വരെ നടൻ സ്‌കൂളിൽ പോയിട്ടുണ്ടെങ്കിലും നാലാം ക്ലാസ് വരെയുള്ള രേഖകൾ മാത്രമാണ് താരത്തിന്റെ കയ്യിലുള്ളത്. സാക്ഷരതാ മിഷന്റെ നിബന്ധനകൾ പ്രകാരം നാലാം ക്ലാസ് ജയിച്ചവർ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിക്കണം. ഇതിനു ശേഷം മാത്രമാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാൻ ഇവർക്ക് യോഗ്യത ലഭിക്കുന്നത്. വീണ്ടും പുസ്തകങ്ങളുടെയും സുഹൃത്തുക്കളുടെയും ലോകത്തേക്ക് പോകാനുള്ള സന്തോഷത്തിലായതിനാൽ തന്നെ ഇത്രയും കാലം ക്ലാസിലിരിക്കാനും പഠിക്കാനും തയ്യാറാണെന്നാണ് ഇന്ദ്രൻസിന്റെ അഭിപ്രായം.

Tags: indranssaksharatha mission
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies