പുട്ടുണ്ടാക്കുമ്പോൾ വെള്ളം കൂടി പോകുമെന്നോർത്ത് ഉണ്ടാക്കാതിരിക്കേണ്ട; പരിഹാരം ഇതാ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

പുട്ടുണ്ടാക്കുമ്പോൾ വെള്ളം കൂടി പോകുമെന്നോർത്ത് ഉണ്ടാക്കാതിരിക്കേണ്ട; പരിഹാരം ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 01:36 pm IST
FacebookTwitterWhatsAppTelegram

നല്ല ആവി പറക്കുന്ന പുട്ടും പപ്പടവും പഴവും കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും ബഹുഭൂരിപക്ഷം മലയാളികളും. പുട്ടിനൊപ്പമുള്ള കോമ്പിനേഷൻ ഇവിടെ കൊണ്ട് തീരുന്നില്ല. പുട്ടും കടലയും, പുട്ടും ചിക്കനും, പുട്ടും മുട്ടക്കറിയും, പുട്ടും മീൻ കറിയും, പുട്ടും വെജിറ്റബിൾ സ്റ്റൂവും തുടങ്ങി കോമ്പിനേഷനുകൾ പലവിധമാണെങ്കിലും ഇവിടെ താരം പുട്ട് തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് പുട്ട്. എന്നാൽ അൽപം വെള്ളം കൂടിപ്പോയാൽ ഇങ്ങനെ സമയം കളയുന്ന മാറ്റൊരു വിഭവവുമില്ല. പുട്ടുണ്ടാക്കുമ്പോൾ വെള്ളം കൂടി പോവുന്നത് പലപ്പോഴും നാം നേരിടുന്ന പ്രശ്‌നമാണ്. ഇനി ആ പ്രശ്‌നം എളുപ്പത്തിൽ പരിഹരിക്കാം..

കടയിൽ നിന്നും വാങ്ങുന്ന പുട്ടുപൊടികൾ പലതും പലവിധത്തിലാണ്. മിക്ക പുട്ടുപൊടികൾക്കും ഒരു കപ്പ് പൊടിക്ക് ഒരു കപ്പ് വെള്ളം എന്നതാണ് അളവ്. വെള്ളവും പൊടിയും കുഴച്ച് കുറച്ചു സമയം മാറ്റി വച്ചതിനു ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ചില തരം പുട്ടുപൊടികളിൽ ചെറു ചൂടുവെള്ളം ഒഴിച്ച് ഉടനടി ആവി കയറ്റി വേവിച്ചെടുക്കാനും സാധിക്കും. ഇനി അഥവാ പുട്ടുപൊടിയിൽ വെള്ളം കൂടി പോയാലും പരിഹാരമുണ്ട്. വെള്ളം ചേർത്ത് കുഴച്ചെടുത്ത മാവ് ചീനച്ചട്ടിയിലിട്ട് വറുത്തെടുക്കണം. വെള്ളത്തിന്റെ അംശം കുറഞ്ഞെന്നു തോന്നുമ്പോൾ ഇത് പുട്ടുകുറ്റിയിൽ നിറച്ച് ആവി കയറ്റി എടുക്കാം. നല്ല പൂ പോലത്തെ പുട്ട് റെഡി, ഇനി ഇത് ഇഷ്ടമുള്ള കറികളുടെ കൂടെ കഴിക്കാം..

Tags: cookeryputtuSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies