പുരി റെയിൽവെ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്; കൊട്ടാര സമാനമായ രൂപഭം​ഗി; പൂർണ്ണമായും ഹൈടെക്; ചെലവ് 161.50 കോടി രൂപ; വീഡിയോ പങ്കുവെച്ച് മന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരി റെയിൽവെ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്; കൊട്ടാര സമാനമായ രൂപഭം​ഗി; പൂർണ്ണമായും ഹൈടെക്; ചെലവ് 161.50 കോടി രൂപ; വീഡിയോ പങ്കുവെച്ച് മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 02:46 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി റെയിൽവെ സ്റ്റേഷൻ നവീകരിക്കുന്നു. 161.50 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷന്റെ വികസനം യാഥാർത്ഥ്യമാക്കുന്നത്. പുരി ജ​ഗന്നാഥ ക്ഷേത്രത്തിന്റെ മാഹത്മ്യവും ഐതിഹ്യവും അടിസ്ഥാനമാക്കിയാണ് സ്റ്റേഷൻ ഒരുക്കുന്നത്. അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമനമായ എല്ലാവിധ ലോകോത്തര സൗകര്യങ്ങളും ഇവിടെ യാത്രക്കാർക്കായി ഒരുക്കും.

പുരിയുടെ ആത്മീയതും പ്രശസ്തിയും ആ​ഗോളതലത്തിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പുരി ജഗന്നാഥനെ ദർശിക്കുന്നതിനായി റെയിൽ മാർ​ഗം എത്തുന്ന ലക്ഷകണക്കിന് ഭക്തർക്ക് സ്റ്റേഷന്റ വികസനം ഏറെ ​ഗുണം ചെയ്യും.

അമൃത് പദ്ധതി പ്രകാരമാണ് പുനരുജ്ജീവന പ്രവർത്തികൾ നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനുള്ള രൂപരേഖയും റെയിൽവെ പുറത്തുവിട്ടു. കൊട്ടാരത്തിന് സമാനമായ വാസ്തുവിദ്യയിലാണ് സ്റ്റേഷൻ ഒരുക്കുന്നത്.

മികച്ച ലൈറ്റിംഗും വിശാലമായ പാർക്കിംഗ് ക്രമീകരണവും സ്റ്റേഷന്റെ പ്രത്യേകതയാണ്.
പ്രവേശന കവാടത്തിന്റെ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായിരിക്കും. പുരി സ്റ്റേഷനിൽ പ്രവേശിക്കുമ്പോൾ, ഒരു രാജകൊട്ടാരത്തിൽ പ്രവേശിച്ചതുപോലെ അനുഭവപ്പെടും. റെയിൽവെ മന്ത്രാലയം സ്റ്റേഷന്റെ മാതൃക വീഡിയോ എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്.

Imbibing the lore of Lord Jagannath, modernising Puri Railway Station in Odisha. #AmritStations pic.twitter.com/pzbhi6KS4q

— Ministry of Railways (@RailMinIndia) December 3, 2023

പുരി റെയിൽവെ സ്റ്റേഷന്റെ എല്ലാ തരത്തിലും ഹൈടെക് ആയിരിക്കും. സ്‌റ്റേഷനിൽ പ്രശസ്തമായ ഭക്ഷണപാനീയ ഔട്ട്‌ലെറ്റുകൾ ഉണ്ടായിരിക്കും. വിമാനത്താവളം പോലെ ഇവിടെയും യാത്രക്കാർക്ക് ഷോപ്പിംഗ് നടത്താം. വലിയ ബ്രാൻഡുകളുടെ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ ഉണ്ടാകും. യാത്രക്കാരുടെ വിനോദത്തിനായി വിവിധ സ്ഥലങ്ങളിൽ എൽഇഡി സ്ക്രീനുകളും സ്ഥാപിക്കും.

Tags: puri railway stationrenovation
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies