ഇരുപത് വർഷമായി ഒരേ ഫോൺ നമ്പർ തന്നെ, സൂര്യയുടെ കുടുംബത്തിൽ എത്തിയതിന് ശേഷമുണ്ടായ മാറ്റം: ജ്യോതിക
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇരുപത് വർഷമായി ഒരേ ഫോൺ നമ്പർ തന്നെ, സൂര്യയുടെ കുടുംബത്തിൽ എത്തിയതിന് ശേഷമുണ്ടായ മാറ്റം: ജ്യോതിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 10:17 pm IST
Facebook
Twitter
WhatsAppTelegram

ഇരുപത് വർഷമായി ഒരേ മൊബൈൽ നമ്പർ തന്നെയാണ് ഉപയോ​ഗിക്കുന്നതെന്ന് നടി ജ്യോതിക. സൂര്യയും താനും വളരെ സിംപിളായി ജീവിക്കുന്നവരാണെന്നും അതെല്ലാം കുടുംബത്തിൽ നിന്നും ലഭിച്ചതാണെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ജ്യോതിക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘ഇരുപത് വർഷമായി ഞാൻ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ തന്നെയാണ്. അതെല്ലാം അവിടെ നിന്നുണ്ടായ മാറ്റങ്ങളാണ്. സൂര്യയും ഞാനും വളരെ സിംപിളാണ്. സൂര്യയുടെ ഫാമിലിയിലാണെങ്കിലും അങ്ങനെയാണ്. അവരും വളരെ സിംപിളായി ജീവിക്കുന്നവരാണ്. അവിടെ നിന്നാണ് ഇതെല്ലാം പഠിച്ചത്. പതിനാറ് വർഷമായി ഞാൻ അവരോടൊപ്പം ആ വീട്ടിലുണ്ട്. എല്ലാം ആ വീട്ടിൽ നിന്നാണ് ലഭിച്ചത്. സൂര്യയുടെ ക്യാരക്റ്ററും അതുകൊണ്ടാണ് സിംപിളായത്.’- ജ്യോതിക പറഞ്ഞു.

താൻ സ്വന്തമായിട്ടാണ് സിനമയെല്ലാം തിരഞ്ഞെടുക്കുന്നതെന്നും സൂര്യ അതിലൊന്നും ഇടപെടില്ലെന്നും ജ്യോതിക പറഞ്ഞിരുന്നു. കഥ കേട്ട് കഴിഞ്ഞ് ഇഷ്ടപ്പെട്ടാൽ താൻ ഓക്കെ പറയും. പലപ്പോഴും താൻ അഭിനയിക്കുന്ന സിനിമ ലൊക്കേഷനുകളിൽ സൂര്യ എത്താറുണ്ടെന്നും ജ്യോതിക പറഞ്ഞിട്ടുണ്ടായിരുന്നു.

Tags: SuryaJYOTHIKASUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies