ഇന്ദ്രപ്രസ്ഥത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു; സൂചന നൽകി താരത്തിന്റെ ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ദ്രപ്രസ്ഥത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു; സൂചന നൽകി താരത്തിന്റെ ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 11:10 pm IST
Facebook
Twitter
WhatsAppTelegram

2024 ലെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ജഴ്‌സിയിൽ ഋഷഭ് പന്തിനെ കാണാനാകുമെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുള്ള പന്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പന്ത് ക്രിക്കറ്റിലേക്ക് സജീവമായി എത്താനുള്ള മുന്നൊരുക്കത്തിലാണ്. ഭാഗമായി ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പരിക്കിനെ തുടർന്ന് കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടി വന്ന താരം ജിമ്മിൽ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി പ്രത്യേക ട്രെയിനർക്ക് കീഴിലാണ് വ്യായാമങ്ങൾ ചെയ്യുന്നത്. താരത്തിന്റെ കാലിലുണ്ടായിരുന്ന ബാൻഡേജ് നീക്കിയതായി ചിത്രത്തിൽ നിന്ന് മനസിലാക്കാം. അപ്പർ ബോഡിയിലേക്ക് വർക്ക് ഔട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം.

നേരത്തെ ഡൽഹി ക്യാപിറ്റൽസിന്റെ ഡയറക്ടറായ സൗരവ് ഗാംഗുലി ഋഷഭ് പന്ത് സുഖം പ്രാപിച്ചതായും ഡിസിയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയിലെ ഡൽഹി ക്യാപിറ്റൽസിന്റെ ഐപിഎല്ലിന് മുമ്പായുള്ള ക്യാമ്പുകളിലൊന്നിൽ താരം പങ്കെടുത്തെങ്കിലും ബാറ്റ് ചെയ്യുകയോ ഫീൽഡ് ചെയ്യുകയോ ചെയ്തില്ല. നിലവിൽ എൻസിഎയിൽ ഫീസിയോ തെറാപിസ്റ്റ്മാരുടെയും പരിശീലകരുടെയും നീരിക്ഷണത്തിലാണ് ഋഷഭ് പന്ത്.

 

Tags: IPLRishabh Pantworkout video
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies