' രാഷ്ട്രീയത്തിൽ ഇനിയും പക്വത കൈവരിച്ചിട്ടില്ല'; പ്രണബ് മുഖർജി രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത് ഇപ്രകാരം; വെളിപ്പെടുത്തി ശർമ്മിഷ്ഠ മുഖർജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ രാഷ്‌ട്രീയത്തിൽ ഇനിയും പക്വത കൈവരിച്ചിട്ടില്ല’; പ്രണബ് മുഖർജി രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത് ഇപ്രകാരം; വെളിപ്പെടുത്തി ശർമ്മിഷ്ഠ മുഖർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 11:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രീയപരമായി ഇനിയും പക്വത വരാത്തയാളെന്നാണ് രാഹുൽ ഗാന്ധിയെ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി വിശേഷിപ്പിച്ചിരുന്നതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. പ്രണബ് മുഖർജിയുടെ ഡയറിക്കുറിപ്പുകളും, ശർമ്മിഷ്ഠയോട് വ്യക്തിപരമായി പറഞ്ഞിട്ടുള്ള കാര്യങ്ങളും ഉൾപ്പെടുത്തിയുള്ള ”ഇൻ പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെംബേഴ്‌സ്” എന്ന പുസ്തകത്തിലാണ് ഇത്തരമൊരു പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്.

രാഹുൽ വളരെ മര്യാദയുള്ളവനാണെന്നും, എന്നാൽ രാഷ്‌ട്രീയപരമായി ഇനിയും പക്വത കൈവരിച്ചിട്ടില്ലെന്ന് തന്റെ പിതാവിന് തോന്നിയതായും ശർമ്മിഷ്ഠ ഇതിൽ പറയുന്നു. രാഷ്‌ട്രപതി ഭവനിൽ വച്ചുള്ള കൂടിക്കാഴ്ചകൾക്കിടയിലും പ്രണബ് മുഖർജി രാഹുലിനെ ഉപദേശിച്ചിരുന്നു. മന്ത്രിസഭയുടെ ഭാഗമാകണമെന്നും, രാഷ്‌ട്രീയത്തിൽ നിന്നും പരമാവധി അറിവ് സമ്പാദിക്കണമെന്നുമാണ് ഉപദേശിച്ചത്. എന്നാൽ രാഹുൽ ഇത് ചെവിക്കൊണ്ടില്ലെന്ന് പുസ്തകത്തിൽ പറയുന്നു.

2013 മാർച്ച് 25ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. അന്നത്തെ അനുഭവത്തെ കുറിച്ച് പ്രണബ് തന്റെ ഡയറിയിൽ കുറിച്ചത് ഇപ്രകാരമാണ്. ” രാഹുലിന് വ്യത്യസ്തമായ വിഷയങ്ങളിൽ താത്പര്യമുണ്ട്. എന്നാൽ ഒന്നിലും ഉറച്ച് നിൽക്കാതെ, ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് വളരെ വേഗമാണ് രാഹുൽ തെന്നിമാറുന്നത്. ഓരോ വിഷയത്തേയും അദ്ദേഹം എത്രത്തോളം ഉൾക്കൊള്ളുന്നുണ്ടെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമാണ്” പ്രണബ് മുഖർജി അന്ന് തന്റെ കുറിച്ചത്.

 

 

Tags: Rahul GandhiFEATURED2Pranab MukherjeeSharmistha
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies