തമിഴ്‌നാട് സർക്കാർ ഇപ്പോൾ എവിടെ പോയ്? സ്ത്രീകളും കുട്ടികളും വെള്ളക്കെട്ടിൽ നിൽക്കുമ്പോഴും പോലീസുകാർ വില നൽകുന്നത് പ്രമുഖർക്ക്- നടി അദിതി ബാലൻ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട് സർക്കാർ ഇപ്പോൾ എവിടെ പോയ്? സ്ത്രീകളും കുട്ടികളും വെള്ളക്കെട്ടിൽ നിൽക്കുമ്പോഴും പോലീസുകാർ വില നൽകുന്നത് പ്രമുഖർക്ക്- നടി അദിതി ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 12:55 pm IST
Facebook
Twitter
WhatsAppTelegram

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈയിലെ ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടി അദിതി ബാലൻ. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് താരം സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കേണ്ട സർക്കാർ ഇപ്പോൾ എവിടെ പോയെന്ന ചോദ്യമാണ് താരം ഉന്നയിച്ചിരിക്കുന്നത്.

ചെന്നൈയിലെ രാധാകൃഷ്ണ നഗറിലെ ദുരിത ജീവിതം ചൂണ്ടിക്കാട്ടിയാണ് നടി സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. സർക്കാർ സാധാരണ ജനങ്ങളുടെ സ്വത്തിനും ജീവനും വില നൽകുന്നില്ലെന്നും പ്രമുഖ വ്യക്തികളെ സഹായിക്കാനുള്ള തിരക്കിലായിരുന്നു പോലീസുകാർ എന്നും താരം കുറിച്ചു. മൃഗങ്ങളുടെ ജഡങ്ങൾ വെള്ളത്തിലൂടെ ഒലിച്ചു വരുന്നത് കണ്ടിരുന്നു. രണ്ട് കുട്ടികളെയും പ്രായമായവരെയും താൻ രക്ഷപ്പെടുത്തുമ്പോഴും പോലീസുകാർ പ്രമുഖ വ്യക്തിയെ രക്ഷപ്പെടുത്തുന്നതിനായി പായുകയായിരുന്നുവെന്നും നടി കുറിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചെന്നൈ കോർപ്പറേഷൻ, ചെന്നൈ പോലീസ്, ഉദയനിധി സ്റ്റാലിൻ എന്നിവരെ മെൻഷൻ ചെയ്താണ് അദിതി എക്‌സിൽ കുറിച്ചത്.

ദുരിത പെയ്‌ത്തിൽ ചെന്നൈ നഗരത്തിലെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. കുടിവെള്ളമോ മറ്റു അവശ്യ സാധനങ്ങളോ കിട്ടാനില്ലാത്ത അവസ്ഥ തുടർന്നു കൊണ്ടിരിക്കുന്നു. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 18 കടന്നതായും ചെന്നൈ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: TamilnaduactorAdhithi balan
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies