പ്രസംഗിക്കുന്നിതിനിടയിൽ അദ്ധ്യാപകർ പരസ്പരം സംസാരിച്ചു; പിണങ്ങി വേദിവിട്ടിറങ്ങി സ്പീക്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രസംഗിക്കുന്നിതിനിടയിൽ അദ്ധ്യാപകർ പരസ്പരം സംസാരിച്ചു; പിണങ്ങി വേദിവിട്ടിറങ്ങി സ്പീക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 03:16 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പ്രസംഗം നിർത്തി പിണങ്ങി ഇറങ്ങിപ്പോയി സ്പീക്കർ എഎൻ ഷംസീർ. കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിൽ അദ്ധ്യാപകർ പരസ്പരം സംസാരിച്ചതിൽ നീരസം പ്രകടിപ്പിച്ചായിരുന്നു സ്പീക്കർ പ്രസംഗം നിർത്തി വേദിവിട്ടത്. അദ്ധ്യാപകരെ ശകാരിച്ച സ്പീക്കർ പെട്ടെന്ന് പ്രസം​ഗം അവസാനിപ്പിച്ച് ഇറങ്ങുകയായിരുന്നു.

തന്റെ പ്രസം​ഗം കുട്ടികൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. എന്നാൽ, അദ്ധ്യാപകർ സംസാരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ താൻ സംസാരിക്കുന്നില്ല. എന്ന് മൈക്കിലൂടെ അദ്ധ്യാപകരെ ശകാരിച്ച ശേഷമാണ് സ്പീക്കർ പ്രസം​ഗം അവസാനിപ്പിച്ചത്.

‘സ്പീക്കർ സംസാരിക്കുമ്പോൾ ആളുകൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പിന്നെ, ഞാൻ ആരോട് പ്രസം​ഗിക്കാനാണ്. അതുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം പ്രസം​ഗം ചുരുക്കുക എന്നതാണ്. മറ്റ് കൂടുതൽ കാര്യങ്ങൾക്കൊന്നും പോകുന്നില്ല. ശരിക്കും കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്. അദ്ധ്യാപകരാണ് ശ്രദ്ധിക്കാത്തത്. അതിനാൽ, കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനെ ചെയ്തതായി പ്രഖ്യാപിച്ചു കൊണ്ട് ഞാൻ നിർത്തുന്നു.’- എഎൻ ഷംസീർ പറഞ്ഞു.

Tags: A.N Shamseer
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies