അതിവേ​ഗ സ്മാഷിന് ശരവേ​ഗ റെക്കോർഡ് ! സന്തോഷം പങ്കുവച്ച് സാത്വിക് സായി രാജ്, മിഴി നിറഞ്ഞ് പിതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അതിവേ​ഗ സ്മാഷിന് ശരവേ​ഗ റെക്കോർഡ് ! സന്തോഷം പങ്കുവച്ച് സാത്വിക് സായി രാജ്, മിഴി നിറഞ്ഞ് പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 02:02 pm IST
Facebook
Twitter
WhatsAppTelegram

ലോകം കീഴടക്കിയ അതിവേ​ഗ സ്മാഷിനുള്ള ​ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം സാത്വിക് സായി രാജ് റെങ്കി റെഡ്ഡി. മണിക്കൂറിൽ 565 കിലോ മീറ്റർ വേ​ഗമുള്ള സ്മാഷിലാണ് ഇന്ത്യൻ താരം ലോകത്തെ അത്ഭുതപ്പെടുത്തിയത്. ഏപ്രിൽ 14നാണ് ലോക റെക്കോർഡ് പിറന്നത്.

ഇതിന്റെ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസമാണ് സാത്വിക്കിന്റെ വീട്ടിലെത്തിയത്. പിതാവ് റെങ്കി റെഡ്ഡി ഇത് വാങ്ങി പുറത്തെടുക്കുന്ന വീഡിയോ താരം എക്സിൽ പങ്കുവച്ചിട്ടുണ്ട്. പിതാവിന്റെ അഭിമാനത്തിന്റെ യാഥാർത്ഥ വേ​ഗം എന്തെന്ന് എനിക്ക് മനസിലായി. ഒരിക്കലും തകർക്കപ്പെടാത്ത എന്റെ ഹൃദയത്തിലെ റെക്കോർഡ്. എന്നു പറഞ്ഞ ഒരു കുറിപ്പോടെയാണ് താരം വീ‍ഡിയോ പങ്കിട്ടത്. ബോക്സ് പൊട്ടിക്കുമ്പോൾ പിതാവിന്റെ കണ്ണിലെ അഭിമാനവും സന്തോഷവും കാണാനാവുന്നു എന്നാണ് മിക്കവരുടെയും കമന്റ്.

“As my shuttle soared at 565 kmph, I realized the true speed of a father’s pride – an unbreakable record in my heart.” #GuinnessWorldRecord pic.twitter.com/gwvulGr6Zj

— Satwik SaiRaj Rankireddy (@satwiksairaj) December 5, 2023

“>

Tags: world recordfatherCertificateRankireddyUnboxes
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies